Chapter Title : നോവുന്നുണ്ടോ [ജയശ്രീ]
ഇത് ഒരു രോഗം ഒന്നും അല്ലല്ലോ.. എന്താ തനിക്ക് പ്രശ്നം എന്ത ബുദ്ധിമുട്ട്
നിത്യ : നേരത്തെ പറഞ്ഞത് തന്നെ പിന്നെ മലർന്ന് കിടക്കാൻ വയ്യ...
അനിത : ഒക്കെ ഒക്കെ ഒരു കാര്യം ചെയ്യ ആദ്യം തൻ്റെ കേസ് ഞാൻ പഠിക്കട്ടെ ഞാൻ വിളിച്ചിട്ട് വന്ന മതി ട്ടോ എനിക്ക് ഒരാളുമായി ഡിസ്കസ് ചെയ്യണം
മൊബൈൽ നമ്പർ പറയൂ
നിത്യ : **********
അനിത : പൊക്കോളൂ
പ്രിയ : ശരി മാഡം ഫീസ്...
അനിത : ഫീസ് ഒന്നും വേണ്ട പൊയ്ക്കോളൂ
അവർ വാതിൽ തുറന്നു പുറത്തേക്ക്
അന്ന് രാത്രി ഉറങ്ങാൻ കിടന്ന അനിത ഡോക്ടർ ക്ക് ആകെ ഒരു ബുദ്ധിമുട്ട്
ഇങ്ങനെ കിടന്നാലും ആ കുട്ടിയുടെ മുഖം ശരീരം മനസിൽ തങ്ങി നിൽക്കുന്നു
എഴുന്നേറ്റ് ഇരുന്നു അവർ ഫോൺ എടുത്ത് നിത്യയുടെ നമ്പർ ഡയൽ ചെയ്തു
അനിത : നിത്യ അല്ലെ
നിത്യ : അതേ
അനിത : ഞാൻ അനിത ആണ് നിങ്ങള് ഇന്ന് ക്ലിനിക്കിൽ വന്നില്ലേ...
നിത്യ : ആ മാഡം പറയു
അനിത : നാളെ ഒന്ന് വരണം ഒരു ടെസ്റ്റ് ചെയ്യാൻ ഉണ്ട്
നിത്യ : അയ്യോ
അനിത : പേടിക്കണ്ട താൻ ഒറ്റയ്ക്ക് വന്ന മതി ഞാൻ ഇവിടെ ഉണ്ടല്ലോ
നിത്യ : അവളെം കൂടി
അനിത : വേണ്ട ഇയാള് ഒറ്റയ്ക്ക് വന്ന മതി
നിത്യ : ശരി മാഡം
അനിത : ഒക്കെ ഗുഡ് നൈറ്റ്
നിത്യ കോളിംഗ് പ്രിയ
നിത്യ :
💬 Comments
View all comments