0%

Chapter Title : നുണക്കുഴി

Author : kkstories Read All Parts 260

"ആ അറിയാം " "മ്.... ന്ന ഒക്കെ ഞാൻ ഡ്യൂട്ടിലാണ് നീ നാട്ടിൽ എത്തീട്ടു വിളിക്ക് :"

"ആ. "

സലാം പറഞ്ഞു അളിയൻ ഫോൺ കട്ട് ചെയ്തു

ഇത്താക് ഒന്നു വിളിക്കണം എന്നു വിചാരിച്ചു ഫോൺ എടുത്തപ്പോഴേക്കും ദാ... ഇത്താടെ ഒരു മിസ് കാൾ പടച്ചോനെ..., പണിയായിട്ടുണ്ട് : ഇനി വിളിച്ചാൽ പരാതിയുടെ നീണ്ട ലിസ്റ്റ് തന്നെ ഉണ്ടാവും

(ഞാൻ നാട്ടിൽ വരുന്ന കാര്യം വീട്ടിൽ പറഞ്ഞിട്ടില്ല അവരെ ഒന്നു ഞെട്ടിക്കാനാ എൻറെ പ്ലാൻ )

പെട്ടെന്ന് തന്നെ ഞാൻ കാൾ ചെയ്തു പ്രതികരണം ഞാൻ പ്രതിക്ഷിച്ചത് പോലെ തന്നെ എല്ലാം കേട്ടു നില്കാല്ലാതെ വേറെ വഴി ഇല്ല

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ ഞാൻ നാളെ വിളിക്കാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു വേറെ വഴിയില്ല?( ( അവർക്ക് അറിയില്ലല്ലോ ഇ ഞാൻ നാളെ അവരുടെ അടുത്തുണ്ടാവും ന്ന്) ഉള്ളിൽ ഒരു കള്ള ചിരി ചിരിച്ച് ഞാൻ വീണ്ടും കട്ടിലിൽ വന്നു കിടന്നു

( എന്റെ ജീവിതത്തെ പറ്റിയാണ് ഞാൻ പറയുന്നതെങ്കിലും ഞാൻ ഇതു വരെ എന്നെ നിങ്ങൾക്ക് പരിചയപെടുത്തിയില്ലല്­ലോ )

ഇനി ഞാൻ എന്നെ പരിചയപ്പെടുത്താo

ഞാൻ ആണ്

*ജാസിം*

തുടരും...........

ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ കൂട്ടുകാരേ.... അതെ ഞാൻ ജാസിം

എന്റെ ഷാഹിന ഇത്താടെ ജാസി മോൻ , എന്റെ നൂറു മോൾടെ ഇക്കാക്ക

എന്നെ കുറിച്ചു കൂടുതൽ അറിയണമെങ്കിൽ കുറച്ചു വർഷം പിറകിലോട്ട് പോണം

! ഉമ്മയുടെ സ്നേഹവും, ഉപ്പയുടെ ലാളനയും എന്റെ എട്ടാമത്തെ വയസ്സിൽ നഷ്ട്ടപെട്ടതാ എനിക്ക്, ന്റെ ഉമ്മക്കും ഉപ്പക്കും ഞങ്ങൾ മൂന്നു മക്കൾ ആണ്‌ ഞാനും, ഷാഹിന ഇത്തയും,നൂറു മോളും ഉപ്പുപ്പാന്റെ ചെറിയ മോൻ ആണ്‌ എന്റെ ഉപ്പ അതുകൊണ്ടു തന്നെ തറവാട്ടുവീട്ടിലാണ് ഞങ്ങളുടെ താമസം ഉപ്പുപ്പായുടെയും ഉമ്മുമ്മയുടെയും മരണ ശേഷം ഞാനും ഉമ്മയും ഇത്താത്തയും നൂറു മോളും തനിച്ചാണ് താമസം ഉപ്പ ഗൾഫിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ വർക്ക് ചെയ്യുകയാണ് രണ്ടുവർഷം കൂടുമ്പോൾ ആണ്‌ ഉപ്പ നാട്ടിൽ വരാ... ഉപ്പ നാട്ടിൽ വന്നാൽ ഞങ്ങൾക്കൊക്കെ ഹജ്ജ്

💬 Comments

View all comments