0%

Chapter Title : നുണക്കുഴി

Author : kkstories Read All Parts 263

വാർത്ത ഉപ്പയെയും ഉമ്മയെയും കോലായിൽ വെള്ളത്തുണി കൊണ്ടു പുതച്ചു കിടത്തിയിരിക്കുന്നു , ചന്ദനതിരി യുടെ ഗന്ധവും, ഖുർആൻ പാരായണവുo, എൻറെ ഇത്തയുടെ നിലവിളിയും ദൂരെ നിന്ന് തന്നെ എനിക്ക് കേൾക്കാമായിരുന്നു

ഉമ്മയുടെയും ഉപ്പയുടെയും അടുത്തേക്ക് എന്നെ കൊണ്ടു പോയപ്പോ എനക്ക് അവരുടെ മുഖത്തേക്കു നോക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല ഇ എട്ടു വയസ്സുകാരന് എന്നും കൂട്ടിനു ഈ പൊന്നു മോൻ ഉണ്ടാവും എന്ന് പറഞ്ഞിട്ട് എന്നെ ഇത്തനേം നൂറു മോളേം തനിച്ചാക്കി അവരു പോയി പടച്ചോന്റെ അടുത്തേക്ക്

ഉമ്മ ചിരിച്ചു കൊണ്ടാ കിടക്കുന്നത് ഉപ്പയുടെ മുഖം വല്ലാതെ പ്രകാശികുന്നുണ്ട് പെട്ടെന്നാണ് എനിക്ക് നൂറുമോള്ടെ കാര്യം ഓർമ്മ വന്നത് എന്റെ കണ്ണുകൾ അവളെ തിരഞ്ഞു ഇവിടെ എന്താ നടക്കുന്നതെന്ന് മനസിലാവാതെ മൂത്തമ്മാന്റെ മടിയിലിൽ ഇരുന്നു അവൾ എല്ലാരേം നോക്കികൊണ്ടിരികാ ഞാൻ നൂറു മോളെ കെട്ടിപിടിച്ച് കുറെ കരഞ്ഞു

ചടങ്ങുകൾ എല്ലാം കഴിഞ്ഞു എല്ലാവരും പോയി

പിന്നെ ആ വീട്ടിൽ ഞങ്ങൾ മൂന്നു പേര് തനിച്ചായി

ഇത്തന്റെ കല്യാണo നീ ട്ടിവെച്ചെങ്കിലുംഅളി­യന് ലീവില്ലാത്തതുകൊണ്ടു രണ്ടുമാസം കഴിഞ്ഞപ്പോ ഇത്താടെ നിക്കാഹ് നടത്തി

ഞങ്ങളെ ഒറ്റക്കാക്കി പോവുന്നതിൽ ഇത്താക്ക് നല്ല വിഷമം ആയിരുന്നു അളിയന്റെ കൂടെ ഇത്ത കാറിൽ കയറിപോവുമ്പോ ഞാൻ കരഞ്ഞില്ല, കരഞ്ഞ ഇത്താക്ക് അത് കൂടുതൽ സങ്കടാകെ ഉള്ളൂ

അങ്ങനെ ഞാനും നൂറു മോളും തനിച്ചായി

ഇത്താടെ നിക്കാഹ് നു ശേഷം ഞങ്ങൾ പിന്നെ ആ വീട്ടിൽ നിന്നിട്ടില്ല

ഞങ്ങൾ കളിച്ചു വളർന്ന,ന്റെ ഉമ്മാടെ മണമുള്ള, ഉപ്പാടെ വാത്സല്യ മുള്ള ഞങ്ങളുടെ വീട്ടിൽ നിന്നും എന്നെന്നേക്കുമായി ഞങ്ങൾ പടി ഇറങ്ങി

പിന്നീടങ്ങോട് ഞങ്ങൾ ഉമ്മാന്റെ വീട്ടിൽ ആയിരുന്നു അവിടെ തന്നെ സ്കൂളിലും ചേർത്തു

പിന്നെ എന്റെയും നൂറു മോൾടേം മാത്രം ലോകമായിരുന്നു ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടിട്ടാണ് ഞാൻ എൻ്റെ പഴയ ആ ഓർമകളിൽ നിന്നും ഉണരുന്നത് നാട്ടിൽ നിന്നും അഫ്സലിന്റെ ഫോൺ ആയിരുന്നു അത്(ഞാൻ നാട്ടിലേക്ക് വരുന്നത് അവനുമാത്രമേ അറിയുള്ളൂ) ഫോൺ എടുക്കാൻ വേണ്ടി നിന്നപ്പോഴേക്കും ഫോൺ കട്ടായി.... തിരിച്ചുവിളിക്കാൻ നിന്നപ്പോഴേക്കും തെ അവന്റെ whatsapp msg

ടാ നീ

💬 Comments

View all comments