0%

Chapter Title : Obsession with Jenni 3 [Liam Durairaj]

Author : Kambikathakal Read All Parts 558

ആൾ കുറച്ചു കലിപ്പ് ആയി...

ജിറ്റോ :എന്നിക്ക് നിന്നെ പേടി ഒന്നും ഇല്ല കേട്ടോ..

ഫിജോ :ഞാൻ പേടിക്കാൻ പറഞ്ഞാ മോനെ..

ഞാൻ പറഞ്ഞില്ലേ ബുദ്ധി പണ്ടേ ഇല്ലാത്തവൻ ആണ്.. പോയി പിടിച്ചോണ്ട് വരാതാ എണ്ണിയും ഇല്ല...

ജിറ്റോ :എങ്ങോട്ടാ..

ഫിജോ : കോളേജ്..

ജിറ്റോക്ക് നല്ല അനുസരണ ഉള്ളത് കൊണ്ട് പിന്നെ ഒന്നും ചോദ്യംച്ചില്ല..

ഞങ്ങൾ കോളേജ് എത്തി..

ഫിജോ :വാടാ..

ജിറ്റോയോട് പറഞ്ഞു...മതിൽ ചാടി അകത്തു കയറി.. എന്റെ പുറകെ അവനും വന്നു...

ജിറ്റോ : എങ്ങോട്ടാ എന്നെ കൊണ്ട്..

ഫിജോ :നിന്നക് ഇടി കൊടുത്തു ശീലം ഉണ്ടോ..

വേറെ ഒന്നു അല്ല അളിയന്റെ പുറം ചെണ്ടക് തുല്യം ആണ് ..ഇവൻ തലവെക്കാത്ത എണ്ണി ഒന്നും ഇല്ല..അത് കൊണ്ട് ആഴ്ച അവസാനം ആരെങ്കിലും കൊടുക്കും...

ഞാൻ അവനെയും കൂട്ടീ യുവജന സംഘടനകൾക്കും വേണ്ടി കോളേജ് കൊടുത്തു ഇരിക്കുന്നു മുറിയിൽ കയറി..

ഫിജോ :ഇത് എല്ലാം കൂടെ കത്തിച്ചാൽ കോളേജ് നീ കത്തില്ലേ അഭിയേട്ട...

അഭിരാം :നീയും കൂടുന്നോ...

കൈയിൽ പെട്രോൾ നിറച്ച കാൻസ് ആയിട്ട് നിക്കുന്നയിരുന്നു...അഭിരാമും കൂട്ടുകാരും.. കോളേജ് കഴിഞ്ഞിട്ട് വർഷം കുറെ ആയി.. ഇപ്പോളും പാർട്ടി.. എന്ന് പറഞ്ഞു.. കേറി ഇറങ്ങി നടക്കും ആണ്...

ഫിജോ :എന്നെ താങ്ങുവോ നീ...

എന്റെ തോളിൽ കിടന്ന ബാഗ്.. ഞാൻ ജിറ്റോയുടെ കൈയിൽ കൊടുത്തു...ജിറ്റോ ഇവൻ എന്ത് മൈര് കാണിക്കാൻ പോകുന്നപോലെ എന്നെ നോക്കി...

അഭിരാം :ഇറക്കും മതി ആണ്...ഇന്ന് രാത്രി തിരിച്ചു പോകും..

അവന്റെ കൂടെ ഉള്ളവരെ ചുണ്ടി കൊണ്ട് എന്നോട് പറഞ്ഞു... അവമാർ

💬 Comments

View all comments