0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 704

എടുക്കും..

ജോബിൻ : 4 മണിക്കൂർ എങ്കിലും ആകും...നിങ്ങൾ ഇറങ്ങിക്കോ..റോഡിൽ നല്ല ട്രാഫിക് കാണും..

ആശചേച്ചി :ഇനി എന്തൊക്കെ കാണണം..

അവരുടെ അടുത്ത് തന്നെ മാറി ഇരുന്ന.. ആശ സ്വയം പറഞ്ഞു... കസേരയിൽ നിന്നും എഴുന്നേക്കാൻ തുടങ്ങി..

ജിൻസി :എന്താ ചേച്ചി?..."ജിൻസി ജോബിൻ" വർഗീസിന്റെ മക്കൾ...

ആശചേച്ചി : ഒന്നുയില്ല മോളെ..

ആശ അവിടെ നിന്നും പോയി...

ജിൻസി :ടാ ഫിജോ വരുന്നതിനു എന്താ എല്ലാവരും ഇങ്ങെനെ പേടിക്കുന്നെ...

എല്ലാവരും ഫിജോയുടെ വരവിനെ പറ്റി പേടിക്കുന്നത് കണ്ടു.. ജിൻസി അവളുടെ അനിയൻ ജിറ്റോയോട് കാര്യങ്ങൾ തിരക്കി...ജിൻസിയുടെ മനസിൽ ഫിജോ അവളുടെ കൂട്ടുകാരൻ മാത്രം... വെറും 10 ദിവസം കൊണ്ട് തന്റെ ജീവിതം തന്നെ മാറ്റിട്ടിട്ട് പോയവൻ..

ജിറ്റോ കണ്ട കാര്യം

"പെരുന്നാൾ അവസാന ദിവസം..ഞാൻ അപ്പൻ്റെ കണ്ണും വെട്ടിച്ചു മുങ്ങി നടക്കും ആയിരുന്നു..

എല്ലാവരും മാമന്റെ വീട്ടിലേക്കു പോയിരുന്നു...

എങ്ങനെ എങ്കിലും നമ്മടെ വീട്ടിൽ എത്തിയാൽ മതി എന്നു പറഞ്ഞു പോകുബോൾ ഒരു ബൈക്ക് എന്റെ മുന്നിൽ വന്നു വീണും... "...

ജിറ്റോ : ഏതവന്റെ കാലിൻ്റെ ഇടയിൽ നിന്ന..

ഒരു അപകടം ആണ് എന്നു കരുതി പക്ഷേ അത് ഒരു പ്ലാൻ ആയിരുന്നു...ഞാൻ അവരെ സഹായിക്കാൻ മുന്നോട്ടു ചെന്ന്...വീണ ആളുകൾ കൈയിൽ കരുതിയ കത്തിയും ആയി എഴുന്നേറ്റു വന്നു എന്റെ നേരെ വീശി...ഞാൻ ജീവനും കൊണ്ട് ഓടി..

ചെന്നു കയറിയത് ഫിജോയുട ബൈക്കിൻ്റെ മുന്നിൽ ആണ്..

ഫിജോ :ചവാൻ ആണോടാ..

സോണി :പ്രശ്നം ആണ്..

ജിറ്റോയുടെ പുറകെ കത്തി പിടിച്ചു കൊണ്ട് വന്നവരെ ചുണ്ടി കൊണ്ട്

💬 Comments

View all comments