Chapter Title : Obsession with Jenni 4 [Liam Durairaj]
നിന്നപ്പോലെ ആകാശതും ആദ്യ അമിട്ട് വിരിഞ്ഞു...
ഫിജോ :എന്താ പച്ച..
സോണി :ഞാൻ പോകുവാ...
കൈയിലെ കുപ്പി ഒറ്റ വലിക്കും കുടിച്ചു തീർത്തു...സോണി ബൈക്ക് എടുക്കാൻ തുടങ്ങി...
അവന്റെ മുന്നിൽ ഒരു ഒമിനി വന്നു നിന്നും..പിന്നിലെ സീറ്റിൽ നിന്നും ഇറങ്ങി വന്ന ആൾ എന്നിക്ക് ഒരു സഞ്ചി തന്നു തിരിച്ചു പോയി...
കാർ പോയി കഴിഞ്ഞു എന്റെ മൊബൈൽ റിങ് ചെയ്‌തു...
മാർട്ടിൻ :ചുമ്മാ പൊറി വിട്ടാൽ മതി..വെട്ടി പൊളിക്കാൻ നിൽക്കണ്ട...
ഫിജോ :ഓക്കേ...
കോൾ കട്ട്..
സോണി :എന്താ സഞ്ചിയിൽ,..
എൻ്റെ കൈയിലെ സഞ്ചി അവൻ പിടിച്ചു വങ്ങി...
തുറന്നു നോക്കിയ അവൻ ഞെട്ടി...ഒരു തോക്കും.. രണ്ട് കത്തിയും...
സോണി :എന്താ നിൻ്റെ ഉദ്ദേശം..
സഞ്ചിയിൽ നിന്നും കത്തി എടുത്തു എന്റെ നേരെ നീട്ടി കൊണ്ട് അവൻ ചോദിച്ചു..
ഫിജോ : ചുറ്റും ആൾ ആണ്..എല്ലവരും പള്ളിൽ ഉണ്ട്..
സോണി : കത്തി പോരെ ടാ..എന്തിനാ തോക്ക്..
ഫിജോ :നിന്നക് വേണോ ഒരു കത്തി..
ഞാൻ സഞ്ചി അവന്റെ കൈയിൽ നിന്ന് വാങ്ങി...അവൻ്റെ കൈയിലേക്കും ഒരു കത്തി കൊടുത്തു...
ഫിജോ :ബ്ലെയ്ഡ് കത്തി ആണ് സുഷിക്കണം...
—————————————————————————
present day...
മുംബൈ -കൊച്ചി ഫ്ലൈറ്റ് അനോസ്മെന്റ്റ് വന്നു...
ഞാൻ ചെക്കിങ് ചെയ്‌തു...
ഹോസ്പിറ്റലിൽ...
വർഗീസിനും ചെറിയ പരിക്ക് ഉള്ളത് കൊണ്ട് എല്ലവരും ഹോസ്പിറ്റലിൽ തന്നെയാണ്..ജോമോനും എന്തോ സർജറിയുണ്ട്...
ജോബിൻ : ടാ അവൻ മുംബൈ എത്തി...
വർഗീസിന്റെ റൂമിന്റെ മുന്നിൽ ജിൻസി ആയി സംസാരിച്ചു നിന്നിരുന്ന ജിറ്റോയോട് ജോബിൻ വന്നു പറഞ്ഞു...
ജിറ്റോ :എത്ര ടൈം
💬 Comments
View all comments