0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 702

വീടു...അവൾ പ്രശ്നം ഉണ്ടാകും..

ആൽബിനോട് വന്നിട്ട് കാര്യങ്ങൾ പറയാം എന്ന് പറഞ്ഞു...

ഞാൻ ബൈക്ക് എടുത്തു..അവൾ വന്നു പുറകിൽ കയറി...എൻ്റെ വേഗം കൊണ്ട് ആണോ ഒന്നും മിണ്ടിയില്ല,...

വീട്ടിൽ ആക്കി തിരിച്ചു പോകാൻ സമയം..എന്റെ കൈയിൽ പിടിച്ചു നിർത്തി..

മരിയ :എന്തോ പ്രശ്നം ഉണ്ടാലോ..

ഫിജോ :ഞാൻ അനന്ദുവിൻ്റെ വീട്ടിൽ പോകും ആണ്... നീയും വീട്ടിൽയിരുന്നു..പെരുന്നാൾ ആഘോഷിച്ചാൽ മതി...

മരിയ :പിന്നെ... എന്നെ കെട്ടികൊണ്ട് പോയിട്ട് മതി ഈ ഉത്തരവും മുഴുവൻ..

ഫിജോ :ഞാൻ ഇല്ലാതെ നീ പോയന്ന് അറിഞ്ഞാൽ.. അതു കൊണ്ട് എല്ലാം കഴിഞ്ഞു...

മരിയ :അപ്പോഴേക്കും പിണങ്ങിയോ..

സിനിമ സ്റ്റെയിലിൽ ഡയലോഗ് പറഞ്ഞു..എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു അവൾ വീട്ടിലേക്ക് ഓടി കയറും മുമ്പ്..

"ടാ മരുമോനെ..ഒന്നും കേറീട്ടു പോടാ "...

"ടോമിച്ചായൻ" അന്നമ്മയുടെ അപ്പൻ..

അങ്ങേര് പണ്ടേ തീരുമാനിച്ച കാര്യം ആയിരുന്നു.. അവളെ എനിക്കും തരും എന്ന്...എന്ത്കൊണ്ട് ആണോ എന്തോ..

ഫിജോ :കുറച്ചു തിരക്കു ഉണ്ട്...പിന്നെ വരാം..

(വരുബോൾ എല്ലാം ഒന്നിച്ചു വരും )...

പെരുന്നാൾ തുടങ്ങിയത് ജോബിന്റെ ദേഹത്ത് ചോര കണ്ട..അവസാനം എങ്ങനെ ആണോ എന്തോ...

സമയം രാത്രി 10...

അവളെ ആക്കിയിട്ട് ഞാൻ വീട്ടിലേക്കും പോയില്ല... സോണിയെ വിളിച്ചു ബൈക്കിൽ കയറ്റി.. ആൽബിനുമായി മൊബൈൽ കാര്യം പറഞ്ഞു...

സോണി :എൻ്റെ പൊന്ന് മൈരേ...എവിടെ നിൻ്റെ മാർട്ടിൻ ചേട്ടൻ..പെരുന്നാൾ ആയി വീട്ടിൽ പോലും പോയില്ല...നിന്റെ കൂടെ ഉച്ചക്ക് ഇറങ്ങി വന്നത് ആണ്...

ഫിജോ :നിക്കടാ..വെടിക്കെട്ട് തുടങ്ങിയില്ല ഇപ്പോൾ വരും..നീ ആ കുപ്പി തീർക്കാൻ നോക്കും...

ഞാൻ പറഞ്ഞു തീരാൻ നോക്കി

💬 Comments

View all comments