0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 701

ഉണ്ടന്ന് അവരും നോക്കിയില്ല...കണ്ടു നിന്നവർക്കു പോലും അതിൽ ഒരു കുറ്റവും തോന്നിയില്ലേ...

കൊടുത്തുവാക്ക് എന്നോളം..അവരുടെ അടുത്ത സ്ഥലത്തു തന്നെ ഒരു കോളേജിയിൽ ഞാൻ ജോലി വാങ്ങി കൊടുത്തു...

എന്തിന്റെ പുറത്ത്..നിയാസ് ഒരു സമയം എന്നോട് അവന്റെ പ്രേമം തുറന്നു പറഞ്ഞു...ഞാനും ഓർത്തും.. അവനും സ്നേഹിക്കാൻ ആരെങ്കിലും വേണ്ടേ.. എന്നോട് അവസാനം യാത്ര പറഞ്ഞു പോയവൻ.. പിന്നെ തിരിച്ചു വന്നില്ല...

ജെന്നിമിസ്സ് :നിന്നോട് ഒന്നും ചോദിക്കുന്നില്ല..

ഫിജോ :അത് ആണ്..ആവിശ്യല്ലാത്ത കാര്യം ഒന്നും മിസ്സ്‌ ചോദിക്കില്ല...

എന്നിക്ക് എൻ്റെ ജെന്നിയെ ഇഷ്ടം പെടാൻ മറ്റൊരുകരണം...ആ പേര് ഉള്ള ജെന്നിമിസ്സ്...

—————————————————————————

"ആരാടാ മൈരേ ക്ലൈമാക്‌സ് സമയം ഡോർ തുറന്നു വരുന്നേ "....

എൻ്റെ മൊബൈലിൻ്റെ ഫ്ളൈഷ് ഓൺ ആയപ്പോൾ ആ ശബ്ദം നിലച്ചു...

ആൽബിൻ :എന്താ സിനിമ കണ്ടു എല്ലാവരും ദേഷ്യപെട്ടു കയറി വരുന്നത്...

ക്ലൈമാക്സ്‌ കാണിക്കാതെ എല്ലാവരെയും വിളിച്ചു കൊണ്ട് വന്ന ദേഷ്യം കാരണം..എന്നോട് ആരും മിണ്ടിയില്ല...മിയമോളു പോലും സൈലന്റ് ആയിരുന്നു..

എന്നെ വീണ്ടും ഒന്നും നോക്കി എല്ലാവരും വീട്ടിലേക്കും കയറി പോയി...ഞാനും തിരിച്ചു നോക്കി ഒരു ചിരി ചിരിച്ചു...

ഞാൻ ആൽബിനെ വിളിച്ചു മാറ്റി നിർത്തി...

ആൽബിൻ :എന്നടാ...

ഫിജോ : ചുറ്റും ആൾ ആണ്..

ആൽബിൻ : അപ്പൻ സേഫ് അല്ലെ..

ആശചേച്ചി :എന്താ ഇവടെ ഒരു രഹസ്യം?...

ഈ പെണ്ണുപിള്ള..ഞാൻ ഇവനെ കുഴപ്പത്തിനും വല്ലതും വിളിച്ചുകൊണ്ട് പോകും എന്നാ പേടിയാണ്..

ഫിജോ :കുപ്പിയുടെ കാര്യം പറഞ്ഞത് ആണ്..

ആശചേച്ചി :ഓ...

അമ്മച്ചി കൂടെ അങ്ങോട്ട് വന്നു...

അമ്മ:ടാ കൊച്ചിനെ വിട്ടിൽ കൊണ്ട് ചെന്നു

💬 Comments

View all comments