Chapter Title : Obsession with Jenni 4 [Liam Durairaj]
യൂണിഫോംമിൽ ഒരു ഓഫീസർ എന്റെ മുന്നിൽ വരുന്നത്...
ഫിജോ :എന്താ..
ഓഫീസർ 1:എന്റെ കൂടെ ഒന്നും വരണം..
ഞാൻ അയാളുടെ കൂടെ പോയി...
ഒരു റൂമിന്റെ മുന്നിൽ എത്തിയപ്പോൾ എന്നോട് കയറൻ പറഞ്ഞു..അയാൾ പുറത്ത് നിന്നും..
ഞാൻ റൂമിന്റെ അകത്തെക്കും കയറി...
ഫിജോ :എന്താ സാർ പ്രശ്‌നം?..
ഞാൻ അകത്തു കസേരയിൽ ഇരുന്ന ഓഫീസറിനോട് ആയി ചോദിച്ചു...
ഓഫീസർ 2:ഫിജോ ഫ്രാൻസിസ്..കേരള പോലീസ് സ്പെഷ്യൽബ്രാഞ്ച്..
ഞാൻ മുംബൈയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്തുയിരുന്നത്...എന്റെ പോലീസ് ഐഡി ഉപയോഗിച്ചു ആണ്...ഞാൻ വന്ന ഫ്ലൈറ്റിന്റെ പാസ്സഞ്ചർ ലിസ്റ്റ് കൈയിൽ പിടിച്ചു ആയിരുന്നു അയാള് ഇരുന്നത്...
ഓഫീസർ2 : സാർ ഇരിക്കും..ഞാൻ ഒരു കോൾ വിളിക്കട്ടെ..
മുന്നില്ലേ കസേരയിൽ ചുണ്ടി അയാള് പറഞ്ഞു..ഞാൻ കസേരയിൽ ഇരുന്നു...
ഓഫീസർ എൻ്റെ പേര് നാലിൽ കുടുതൽ തവണ ഫോണിൽ പറഞ്ഞു...അവസാനം എന്റെ ഒരു ഫോട്ടോ മൊബൈൽ എടുത്തു...ആർക്കോ അയച്ചു കൊടുത്തു...
ഓഫീസർ 2:സാർ ഇപ്പോൾ സർവീസിൽ ഇല്ലല്ലോ..
ഫിജോ :എന്റെ പഴയ ഐഡി ആണ്..ഇപ്പോൾ ലീവിൽ ആണ്...യു കെ യിൽ ബിസിനസ് ഓക്കേ ആയിട്ട്...
ഓഫീസർ2 :സിറ്റി പോലീസ് കമ്മിഷണർ..ശിവദാസൻ സാറിനെ..
ഫിജോ :അറിയാം...
എന്നു മാത്രം ഞാൻ പറഞ്ഞു...
ഓഫീസർ 2:സെക്യൂരിറ്റി കുറച്ചു പ്രശ്‌നം ആണ്..
അതാ പിടിച്ചു നിർത്തിയത്...സോറി ഫോർ യുവർ ടൈം..
ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു അയാൾ എന്നോട് പറഞ്ഞു...എന്റെ നേരെ കൈനീട്ടി..
ഫിജോ :താങ്ക്സ് സാർ...
ഞങ്ങൾ പരസ്പരം കൈകൊടുത്തു...
ഓഫീസർ പുറത്തെ ആളെ വിളിച്ചു...എന്നെ കൊണ്ട് പൊക്കൊള്ളാൻ പറഞ്ഞു..
ഓഫീസർ 2:ഇപ്പോൾ വിസിറ്റിംഗ് ഉദ്ദേശം എന്തണ്..
💬 Comments
View all comments