0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 708

ഡോർ തുറക്കാൻ ഒരുങ്ങിയ എന്നോട് ചോദിച്ചു...

ഫിജോ :സിസ്റ്റർ മാര്യേജ്..

ഓഫീസറിൽ ഒരാൾ എൻ്റെ കൂടെ ഗേറ്റ് വരെ വന്നു...

ഷാരോൺ പറഞ്ഞിട്ടു പോയ തോക്ക് കഥയൊക്കെ കേട്ട്..പേടിച്ചു ഇരുന്നപ്പോൾ..ബാക്കി അറിയാൻ ജോ ബിനോട് ചോദിച്ച ജിൻസി വീണ്ടും ഞെട്ടി...

ജിൻസി :അപ്പൊ ഫിജോ പോലീസ് ആണോ?..

ജോബിൻ :ഞങ്ങൾക് ആർക്കും അത് അറിയില്ലയിരുന്നു...ശിവദാസ് സാർ പറഞ്ഞു കേസ് ഇല്ല..പേടിക്കണ്ട അത്ര തന്നെ..

ജിൻസി :കോളേജ് ഡ്രോപ്പ് ഔട്ട് ആയ ആൾ എങ്ങനെ പോലീസ്?..

ജോബിൻ :അവന് റാങ്ക് ഉണ്ടായിരുന്നു. പിന്നെ ആണോ...വീട്ടിൽ നിന്നും മാത്രം ആണ് അവൻ പോയത് ഈ ചുറ്റുവട്ടത്തിൽ അവൻ വന്നു പോയിരുന്നു...

ജിൻസി: മരിയും ആയിട്ടുള്ള കല്യാണം..

ജോബിൻ : അവളുടെ ഫൈനൽ എക്‌സാം ദിവസം ഇവൻ വന്നു വിളിച്ചു...അമ്മയെട് അനുവാദം വാങ്ങിയെന്നു പറയുന്നു അറിയില്ല...അന്ന് ബിൻസി വിളിച്ചിട്ട് പോലും മരിയ നിന്നില്ല...

അത് കഴിഞ്ഞു മരിയയും ബിൻസിയും മിണ്ടിട്ടില്ല...

uk സെറ്റിൽ ആയി രണ്ട് പിള്ളേരും ആയിട്ടു പോലും... ഞാനും അവനും നേരിൽ സംസാരിച്ചിട്ട് 10 വർഷം ആയി കേട്ടോ...

ജിൻസിയുടെയും ജോബിന്റെ അടുത്തേക്കും പെട്ടന്ന്.. ആൽബിൻ കയറി വന്നു...

ആൽബിൻ :ടാ ഒരു പ്രശ്‌നം ഉണ്ട്... ഷാരോണ്ണും ജിറ്റോയും വന്നു...ലെഗേജ് മാത്രം കൊടുത്തു വിട്ടു.. അവൻ വേറെ ഏതോ ഒരു കാറിൽ കയറി പോയെന്നും...

—————————————————————————

ഫിജോ :നിങ്ങളുടെ ഹസ്‌ബൻഡ് അരവിന്ദ് എൻ്റെ കൈയിൽ ഉണ്ട്.. തിരിച്ചു വേണേ വന്നു ഡോർ തുറക്കും...

ജെന്നിമിസ്സ് : നീ വന്നോ...

ഞാൻ കോൾ കട്ട്‌ ചെയ്തു...ജെന്നിമിസ്സ് വന്നു വാതിൽ തുറന്നു,..ഞാൻ

💬 Comments

View all comments