0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 710

ഒന്നും ചിരിച്ചു...തിരിഞ്ഞ് നോക്കാതെ കാർ എടുത്തു പോയി...

അരവിന്ദ് :താൻ കരയാതെ..അവനും ഒന്നും പറ്റില്ല...

ജെന്നിയുടെ മനസിൽ പഴയ എന്തോ ഓക്കേ പൊങ്ങി വന്നു..

ഫിജോ പോയിട്ട് രണ്ടു വർഷം കഴിഞ്ഞു..ഇടക്കുയുള്ള കോൾസ്... മരിയയുടെ ഫൈനൽ എക്സാം ദിവസം അവനെ ഞാൻ വീണ്ടും കണ്ടും..

ജെന്നിമിസ്സ് : എന്താ ഈ ബോക്സ്സിൽ..

ഫിജോ :ഒരു ദിവസം...ഞാൻ ഇത് തിരിച്ചു വാങ്ങി പോകും...പിന്നെ നമ്മൾ കാണില്ല...

"നിന്നക് മരിയ അല്ലാതെ ആരോടും പ്രേമം തോന്നിട്ടില്ല "..

"എന്നെ കുറെ സ്ത്രീകൾ ചുംബിച്ചു.. ഞാൻ തിരിച്ചു ചുംബിച്ചവർ രണ്ട് പേരെ മാത്രം ആണ്...ആ രണ്ട് പേരെ മാത്രം "..

"നീ പൊട്ടൻ സാഹിത്യം പറയാതെ "...

"സത്യം ആണ് മിസ്സേ"....

"അപ്പോൾ ആ കൊച്ച് "...

"മിസ്സിനും എന്ത് തോന്നുന്നു...പെട്ടന്ന് സ്വന്തം എന്ന് കരുതിയ ആൾ ഇനി ഇല്ലെന്നു അറിയുമ്പോൾ "...

"ഇന്ന് ഈ നിമിഷം ഇവടെ വെച്ചു ഞാൻ മനസിൽ ആക്കി അവൻ്റെ മൂന്നാമത്തെ ചുംബനും ആകാൻ ഞാനും കൊതിച്ചരുന്നോ?"....

————————————————————

ഒരിക്കലും തിരിച്ചു വരില്ല എന്നു ഉറപ്പിച്ച സ്ഥലത്തെക്കും ഞാൻ വീണ്ടും വന്നു..വാതിൽ തള്ളി തുറന്നു അകത്തു കയറി..ഇല്ല എന്നിക്ക് വേറെ മുഖം ഒന്നും തന്നെയില്ല ഞാൻ ആ പഴയ ഫിജോ തന്നെ ആണ്...എന്റെ മുറിയിലുടെ കണ്ണ് ഓടിച്ചു...എല്ലാം പഴയപോലെ തന്നെ...ആരോ വ്യത്തി ആയി സൂക്ഷികുന്നുണ്ട് എല്ലാം..

ആശചേച്ചി :എത്ര നാൾ ആയി..

ആശചേച്ചി പുറകിൽ വന്നു എന്നെ കെട്ടിപിടിച്ചു...ഞാൻ തിരിഞ്ഞു നിന്നും..

ഫിജോ :ഞാൻ ഒന്നും കുളിക്കുന്നു..എന്നിട്ട് ബാക്കി..

അവസാനം കണ്ടപോലെ തന്നെ ഒന്നും രണ്ട്

💬 Comments

View all comments