0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 711

നര വീണുരിക്കുന്നു മുടിയിൽ...അത്ര മാത്രെമേ ഉള്ളു മാറ്റം...നെറ്റിൽ ചന്ദനം..ആ വിയർപ്പിന്റെ മണം...ഞാൻ ആൽബിന്റെ പെണ്ണാ..കാലം എത്ര കഴിഞ്ഞാലും..ആ താലി സാരിയുടെ ഇടയിൽ മറക്കില്ല...

ആശചേച്ചി :കുളിക്കും ഞാൻ ചായ എടുകാം..

ചേച്ചി റൂമിൽ നിന്ന് ഇറങ്ങിപോയി...

ഞാൻ കുളിച്ചു...പഴയ പോലെ തന്നെ യുണ്ട് റൂം...ഡ്രസ്സ് മാറി പുറത്ത്ക്ക് വന്നു..

ആശചേച്ചി : നീ നേരെ ഹോസ്‌പിറ്റലിൽ ആണോ..

എനിക്കും ചായ കൊണ്ട് തന്നു...എന്നോട് ചേർന്നു നിന്നും..

ഫിജോ :ഇവടെ ആരും ഇല്ല..

ആശചേച്ചി : ഞാനും...പിന്നെ രണ്ട് ആണുങ്ങളും ഉണ്ട്..

എന്നെ വിളിച്ചു ആശ ചേച്ചിയുടെ റൂമിൽ ലേക്ക് കൊണ്ട് പോയി...കട്ടിലിൽ കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്നുണ്ട് രണ്ടുപേര്..

ആശചേച്ചി :എബി,ജോയ്..

ഫിജോ :എന്താ ഇപ്പോൾ കൊടുക്കണ്ടേ...

ആശചേച്ചി : നീ വന്നു കഴിക്കും..

ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി..ചേച്ചി ആഹാര എടുത്തു തന്നു..എന്റെ അടുത്ത കസേരയിൽ ഇരുന്നു...

ആശചേച്ചി : ജിൻസിയുടെ..ഡെലിവറി കഴിഞ്ഞു ആയിരുന്നു എൻ്റെയും..ആ സമയം ഈ വീട്ടിൽ പെരുന്നാൾ ആയിരുന്നു..മിയയുടെ രഞ്ജി പട്ടം ഓക്കേ തെറിച്ചു...

ഫിജോ :വേറെ നല്ല പേരും ഒന്നും കിട്ടിയില്ലേ എബി..

ആശചേച്ചി :നിൻ്റെ ചേട്ടനോട് ചോദിക്കും..

ഫിജോ :വർഗീസ് ഓക്കേ ഇവടെ കയറി നിരങ്ങു ആണോ..

ആശചേച്ചി : പുള്ളി ഇട്ട പേര് ആ ജോയി..

ഫിജോ :പെണ്ണ് എങ്ങെനെ..

ആശചേച്ചി :പാവം ആണ്..

ഫിജോ :എൻ്റെ പെട്ടി അവന്മാരും കൊണ്ട് വന്നില്ല..

ആശചേച്ചി :ഹോസ്‌പിറ്റലിൽ ഉണ്ട്..

ഫിജോ :റെഡ് പെട്ടി മിയ മോൾക് മാത്രമാ..വേറെ ആരു തുറന്നു നോക്കരുത്..

ആശചേച്ചി :എന്നിക്ക് ഒന്നുമില്ല..

ഫിജോ : തരാൻ

💬 Comments

View all comments