Chapter Title : Obsession with Jenni 4 [Liam Durairaj]
കണ്ടപാടെ വന്നു കെട്ടിപിടിച്ചു..
അബ്‌ദുള്ളഇക്ക :സുഖം..
ഫിജോ :അകത്തു കയറാമോ..
അബ്ദുള്ളക്ക എന്നിക്ക് ഡോർ തുറന്നു തന്നു..
അപ്പൻ ഉറക്കം ആണ്..കാലിലും തലയിലും ആണ് പരുക്ക്...ഷാരോൺ റൂമിൽ ഒരു കസേരയിൽ മൊബൈൽ പിടിച്ചു ഇരുപോണ്ട്...
ഫിജോ :ടാ നീ ഇറങ്ങി പുറത്തേക് നില്‌കും...
ഷാരോൺ :ആ വന്നോ..
ഞങ്ങൾ രാവിലെ കണ്ടതു കൊണ്ട് അവൻ പ്രേതെകിച്ചു ഞെട്ടി ഒന്നും ഇല്ല...
ഫിജോ :അമ്മച്ചി എവിടെ..
ഷാരോൺ : ജോബിൻ്റെ കൂടെ ഇപ്പോൾ ഇറങ്ങി പുറത്തേക്..
ഷാരോൺ പുറത്ത് പോയി...എനിക്കും അപ്പനും
മാത്രം സ്ഥലം ഒഴിഞ്ഞു തന്നു...
ഞാൻ അപ്പന്റെ അടുത്തേക് ബെഡിൽലേക്കും കുനിഞ്ഞുയിരുന്നു...
ഫിജോ :അപ്പാ ആരാ..
അപ്പൻ :നിയാസ്...
ഫിജോ :ഉറപ്പ് ആണോ..
അപ്പൻ :എന്റെയും...വർഗ്സിന്റെയും മൊബൈൽ ഒരെ സമയം റിങ് ആയി..അതു അവൻ ആയിരുന്നു...
പാതി തുറന്ന കണ്ണ് കൊണ്ട് ജോമോന് ഫിജോയെ മനസിൽ ആയോ എന്തോ...പഴയ മുഴക്കം ആ ശബ്ദതിന്നും ഇല്ലയിരുന്നു.. പക്ഷേ ആ പേര് അയാള് വെക്തമായി പറഞ്ഞു അവനോട്...
ഫിജോ :കിടന്നോ..ഞാൻ പുറത്ത് കാണും..
അപ്പൻ :നിന്നക് സുഖം അല്ലെ..
തിരിഞ്ഞു പോകാൻ ഒരുങ്ങിയ എന്റെ കൈയിൽ അപ്പൻ പിടിച്ചു..തിരിച്ചു ഞാനും അപ്പന്റെ കൈയിൽ ഒന്നും പിടിച്ചു ആ മുഖത്തും നോക്കി ഒന്നും ചിരിച്ചു...
ഫിജോ :സുഖം..
ഞാൻ റൂമിൽ നിന്നും ഇറങ്ങി..
ഫിജോ: എല്ലവരും എവിടെടാ..
ഷാരോൺ :ബിൻസി..ജിൻസിചേച്ചിയും വീട്ടിൽ പോയി...ചേട്ടായിടെ ബാഗ് കൊടുത്തു വിട്ടു കൂടെ...ആൽബിൻ ചേട്ടായി ഓഫീസിൽ പോയി...
ജോബിൻ അമ്മ ആയി പുറത്തേക് ഇറങ്ങി...
ഫിജോ :ചേട്ടൻ എന്താ ഇവടെ തന്നെ ഇങ്ങനെ നില്‌കുന്നെ..
💬 Comments
View all comments