Chapter Title : Obsession with Jenni 4 [Liam Durairaj]
ഷാരോൺ :പുറത്ത് പറയണ്ട...കോളേജിയിൽ സസ്പെൻഷൻ അടിച്ചു തന്നു..
ഫിജോ :ഇക്ക... ഞാനും ഷനും കൂടെ ഇറങ്ങു ആണ്...രാത്രി ഞാൻ വരാം..
ഇക്കയോട് പറഞ്ഞു ഞങ്ങൾ ഇറങ്ങി..
ഫിജോ : നിന്നക് ലൈസെൻസ് ഉണ്ടോ..
ഷാരോൺ : ഉണ്ട്..
ഫിജോ :കാർ എടുത്തോ...
ഞാൻ കാറിന്റെ താക്കോൽ അവനു കൊടുത്തു..
ഇവനെ ഒഴിവ് ആക്കി വേണം ജോലി തുടങ്ങാൻ..എന്റെ ഒരു ഫ്രണ്ടിന്റെ കാർ ആയിരുന്നു...
ഷാരോൺ കാർ എടുത്തു... കുറച്ചു മുന്നോട്ട് ചെന്നപ്പോൾ ഞാൻ അവനോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ തുടങ്ങി...
ഫിജോ : നിനക്ക് അറിയാവുന്നത് ഓക്കേ പറ..
ഷാരോൺ :സൺഡേ രാവിലെ പള്ളിയിൽ പോയി വരുബോൾ ആയിരുന്നു...
ജോബിൻ ആണ് എന്നെ കുട്ടി ഹോസ്‌പിറ്റലിൽ വന്നത്...ഒരു ഓപ്പറേഷൻ കാലിനു...തലയിൽ 5 സ്റ്റിച്ച്..
ഫിജോ :വർഗീസ്...
ഷാരോൺ :പുള്ളി സേഫ് ആയിരുന്നു...പക്ഷേ ഇന്നലെയാണ് വീട്ടിലേക്ക് പോയത്..
ഫിജോ :ജിൻസിയുടെ വീട്ടുകാരും..
ഷാരോൺ :ആൻ്റി വന്നു ഇടക്കും കൊച്ചിനെ കണ്ടു പോകും...അമ്മച്ചി പഴയ പോലെ തന്നെ കലിപ്പ് ആണ്..വർഗീസിനെ കാണുന്നതേ ഇഷ്ടം അല്ല...
ഫിജോ : ജോബിൻ?..
ഷാരോൺ :അമ്മായിയപ്പൻ പറഞ്ഞാൽ അവിടെ നില്‌കും..പക്ഷേ വീട്ടിൽ പഴയ പോലെ തന്നെ...
ഫിജോ :ജേക്കബ്?.."ജിറ്റോയുടെ ചേട്ടൻ"...
ഷാരോൺ :ഏതോ ടൂറിൽ ആണ്....കിടിലൻ ഫാമിലി നിന്നും ആണ് പെണ്ണ് എടുത്തത്...ഇല്ലാത്ത പരുപാടി ഒന്നുമില്ല..
ഫിജോ : നിന്നോട് ആരാ പറഞ്ഞെത്..ഫോൺ വിളിച്ചു എന്നോട് ഇങ്ങോട്ട് വരാൻ...
ഷാരോൺ :ബിൻസി ആണ്...ആകെ പേടിച്ചു പോയി പാവം..
ഫിജോ :ഇവടെ നിർത്തികൊ..
ഷാരോൺ കാർ നിർത്തി..
ഫിജോ :കാർ കുരിശുഅടിയിടെ മുന്നിൽ ഇട്ടിട്ടു..താക്കോൽ പുറകിലെ
💬 Comments
View all comments