Chapter Title : Obsession with Jenni 4 [Liam Durairaj]
ടയറിന്റെ മുകളിൽ വെച്ച മതീ...പിന്നെ രാവിലെ ഹോസ്‌പിറ്റലിൽ ജോബിൻ്റെ കാർ ആയി വരണം...എന്റെ പെട്ടി ഒരെണ്ണം മിയ മോൾക് ആണ്..മറ്റേതു നിനക്കും ബിൻസികും...
ഞാൻ കാറിൽ നിന്നും ഇറങ്ങി..അവനെ പറഞ്ഞു അയച്ചു...
അവൻ വീണ്ടും കാർ റിവേഴ്‌സ് എടുത്തു എന്റെ മുന്നിൽ കൊണ്ട് നിർത്തി...
ഷാരോൺ :ജോബിൻ ചേട്ടയി കാർ തന്നില്ല എങ്കിൽ...
ഫിജോ :നിന്നോട് എടുത്തു വരാൻ അല്ലെ പറഞ്ഞെ...അവനോട് ചോദിക്കാൻ അല്ലാലോ...
ഷാരോൺ പോയി...
കുറച്ചു ആളുകളെ കോൾ ചെയ്തു...രാത്രിയിൽ ഞാൻ ഹോസ്‌പിറ്റലിൽ തിരിച്ചു വന്നു..
അബ്ദുള്ളഇക്ക : നീ കഴിച്ചോ..
ഫിജോ :മം..ഇക്കാ കഴിച്ചോ...
അബ്‌ദുള്ളഇക്ക :മ്മ്..
ഫിജോ :അമ്മ അകത്തു ഉണ്ടോ..
അബ്ദുള്ളഇക്ക : ഉണ്ട്..
ഫിജോ :ഇക്കാ വീട്ടിൽ പോയിക്കോ..
അബ്ദുള്ളഇക്ക:ഞാനും നിൽകാം നിൻ്റെ കൂടെ..
ഫിജോ : കുറെ ദിവസം ആയില്ലേ പോയി റസ്റ്റ്
എടുക്കും..
അബ്ദുള്ളഇക്ക :നീ ഇതിൻ്റെ പുറകെ പോകും ആണോ..
ഫിജോ : നിങ്ങൾ പോയി കിടന്നു ഉറങ്ങും...പരിഹാരം ഓക്കേ പിന്നെ കാണാം..
ഇക്കയെ പറഞ്ഞു അയച്ചു..
ഞാൻ പുറത്തെ കസേരയിൽ ഇരുന്നു..
കുറെ കഴിഞ്ഞു അമ്മ ഇറങ്ങി വന്നു..
അമ്മ : അബ്‌ദുള്ള..പോയോ..
ചുറ്റും ഒന്നും നോക്കി എന്നോട് ചോദിച്ചു..എന്റെ അടുത്ത കസേരയിൽ വന്നു ഇരുന്നു.. കൈയിൽ ചേർത്ത് പിടിച്ചു..
നല്ല തണുപ്പ് ഞാൻ ആ കൈയിൽ ഒന്നും ഉമ്മവെച്ചു...
ഫിജോ : ഞാൻ പറഞ്ഞു വിട്ടു..
അമ്മ :നീ എന്തിനാണ് വന്നേ..
ഫിജോ :എൻ്റെ പെങ്ങളുടെ കല്യാണം കൂടാൻ..
അമ്മ :ആ അകത്തു കിടക്കുന്ന ആൾ എന്റെ ഭർത്താവ് ആണ്..
ഫിജോ
💬 Comments
View all comments