Chapter Title : Obsession with Jenni 4 [Liam Durairaj]
:എൻ്റെ അമ്മയുടെയും...കൂടപ്പിറന്നവരുടെ കാര്യം അറിഞ്ഞാൽ മതി എനിക്കും..
അമ്മ :എൻ്റെ കൊച്ചുങ്ങളെ പോലും ഒരു നോക്കു കാണാൻ പറ്റിയില്ല..
എന്റെ മൊബൈൽ എടുത്തു അമ്മച്ചിയുടെ കൈയിൽ കൊടുത്തു..പിള്ളേരുടെ ഫോട്ടോ ഓരോന്ന് കാണിക്കാൻ തുടങ്ങി..
അമ്മ :നിൻ്റെ പുറത്ത് ആണോ ഫുൾ ടൈം..
എന്റെയും പിള്ളരുടെയും ഫോട്ടോ മാത്രമേ മൊബൈലിൽ യുള്ളൂ... ഞങ്ങളുടെ ഫോട്ടോ എടുക്കുന്നത് ആയിരുന്നു അന്നമ്മയുടെ പ്രധാന ജോലി...
ഫിജോ : നേരെത്തെ ഞങ്ങളുടെ ഇടയിൽ ആയിരുന്നു..ഇപ്പോൾ സ്കൂളിൽ പോയി തുടങ്ങിയപ്പോൾ..മാറ്റി കിടത്തി...
അമ്മ :ഷേർളി അങ്ങും വന്നു അല്ലെ..
ഫിജോ :അമ്മായി ഒരു സഹായം ആണ്..
അമ്മ : ടോമിച്ചൻ...തിരിച്ചു പോകു ആണ് എന്നു പറഞ്ഞു..
ഫിജോ :അപ്പന്റെ വാശി കാരണം..ദുബായിൽ ഉണ്ട് നല്ലൊരു ഒരു വീട്..
അമ്മ :നീ ആകെ മാറി..
ഫിജോ :എല്ലാം മാറണം അമ്മേ..കാലത്തിന്റെ ആവശ്യം ആണ്....
—————————————————————————
പെരുന്നാൾ ദിവസം
ഫ്ലാഷ്ബാക്ക്....
അബ്‌ദുള്ളഇക്ക :ചുറ്റിനും ആളുകളാ ഞങ്ങൾ പ്രദിക്ഷിണത്തിൻ്റെ ഇടയിൽ ആണ്..
ഫിജോ :ഞാൻ എത്തി..
സോണി :ടാ സൂക്ഷിച്ചു വേണം..
ഫിജോ :നീ വീട്ടിൽ പോകോ..
സോണി : നീ ഒറ്റക്..
ഫിജോ :ബൈക്ക് എടുത്തോ...നാളെ രാവിലെ ഞാൻ വരും...ഉറപ്പ്..
ബൈക്കിൽ സോണി തിരിച്ചു പോയി...
ഞാൻ മൊബൈൽ എടുത്തു ആൽബിനെ വിളിച്ചു..കുരിശുയാടിയിൽ നിന്നും ഓടാൻ തുടങ്ങി..
ഫിജോ :ഡാ..എല്ലാവരെയും കൂട്ടി വീട്ടിൽ ലേക്കും പോ..
ആൽബിൻ :എന്താ പ്രശ്‌നം..
ഫിജോ : നീ പറയുന്ന കേൾക്കും..
ഞാൻ പ്രിദിക്ഷണത്തന്റെ പുറകിൽ എത്തി നിന്നും വീണ്ടും മുന്നോട്ട് നടക്കാൻ തുടങ്ങി..ബൻ്റും മേളത്തിലും ചെണ്ട മേളവും കേട്ട് മുഴുകി
💬 Comments
View all comments