Chapter Title : Obsession with Jenni 4 [Liam Durairaj]
നിൽക്കുന്ന ആളുകളെയുടെ ഇടയിൽ യുടെ ഞാൻ നടന്നു..മുന്നിൽ പുണ്ണ്യള്ളന്റെ രൂപം... ആളുകളുടെ കൈയിൽ.. മുത്ത് കുടയും.. മെഴുകുതിരിയും..വിയർത്തു കുളിച്ചു ഞാൻ..
രണ്ട് വാരി ആയി നികുന്നവരുടെ നടുവിൽ നിന്നും...
ഞാൻ ഇക്കയെ മൊബൈലിൽ വിളിച്ചു...
അബ്‌ദുള്ളഇക്ക :ഇതിൻ്റെ ഇടയിൽ നിന്നും എങ്ങെനെ കണ്ടു പിടിക്കാൻ ആണ്..
ഫിജോ :ഗേറ്റ് ആകുബോൾ രണ്ടും വഴി ആളുകൾ മാറും...അപ്പനും ആയി ഗ്രൗണ്ടിൽലേക്ക് കയറി കൊണം...
അബ്‌ദുള്ളഇക്ക :നീ ഓക്കേ ആണോ..
കോൾ കട്ട്..
അടുത്ത കിടന്ന ഒരു ലോറിയുടെ മുകളിലെക്ക് ഞാൻ കയറി...പ്രേദിക്ഷണം പോകുന്നത് നോക്കി...
പള്ളിയുടെ ഗേറ്റ് ആയപ്പോൾ അപ്പനും ആയി ഇക്ക മാറി..പുറകെ തന്നെ രണ്ടും പേര് അവരുടെ പുറകെ പോയി..ഞാൻ ലോറിയുടെ പുറത്ത് നിന്നും ചാടി...അങ്ങോട്ട് ഓടി..അവൻ മാരുടെ മുന്നിൽ വന്നു നിന്നും...
ഫിജോ : ജോമോനെ തീർക്കാൻ ആയിട്ട് വന്നത് ആണോടാ..
മുന്നിലോട്ട് ചെന്ന് രണ്ടുപേരുടെയും തൊള്ളിൽ കൈ ഇട്ടു ഞാൻ ചോദിച്ചു...
"നീ ആണോ ഫിജോ..ജോമോന് ഇങ്ങനെ ഒരു രക്ഷ ഉണ്ടന്നു ഞങ്ങൾ അറിഞ്ഞു "...
കുട്ടത്തിൽ ഒരുത്തൻ എന്നോട് ചോദിച്ചു...
എവടെ നിന്നോ ഒരുത്തൻ എന്റെ മുന്നിൽ ലേക്ക് കത്തി പിടിച്ചു ഓടി വന്നു...
എൻ്റെ ഇടിയുടെ തുടക്കം മുഴുവൻ ഒരു പോലെ ആണ്..തോളിൽ ഇട്ട കൈ മാറ്റി ഞാൻ മുന്നോട്ട് ചെന്നു... ഓടി വന്നവന്റെ ഇടത്തെ ഞെഞ്ചിൽ ഒരു പഞ്ച്..ഞാൻ തിരിഞ്ഞു നോക്കി.. ഞാൻ ആദ്യം തോളിൽ കൈ ഇട്ടു നിന്ന ഒരുത്തൻ ഓടി പോയിരുന്നു...രണ്ടാമൻ്റെ കൈയിലെ കത്തി പിടിച്ചു വാങ്ങി അവന്റെ കഴുത്തിൽ വെച്ച്..
ഫിജോ: ഓടിയ നിന്റെ
💬 Comments
View all comments