0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 719

നെഞ്ചിൽ തൊള്ള വിഴു...എത്ര പേര് ഉണ്ട്..

"അറിയില്ല..അബ്‌ദുള്ളയെ നോക്കാൻ മാത്രം ആണ് ഞങ്ങൾ രണ്ടും "...

ഫിജോ :നിന്റെ കൂടെ വന്ന ആളുകളേ കണ്ട അപ്പോൾ എന്നെ വിട്ട് മാറിക്കോ..

കഴുത്തിൽ നിന്ന് കത്തി എടുത്തു അവൻ്റെ പള്ളക് വെച്ച്.. ഞാൻ പറഞ്ഞു...

"മുന്നോട്ടു നടക്കും"...ഞാൻ അവനും ആയി പള്ളിഗ്രൗണ്ടിൽ ഇറങ്ങി...

കുറച്ചു കൂടെ മുന്നോട്ടു ഞങ്ങൾ നീങ്ങി.. ഒരു ജിപ്പിൻ്റെ നേരെ അവൻ കൈ ചുണ്ടി..

"നിന്റെ തന്തയെ പിന്നെ എടുത്തോളാം ഇത് മുഴുവൻ നിന്നക് ഉള്ള പണി ആണ് പൂ മോനെ"...

എന്റെ നെജിൽ കൈ മുട്ട് കൊണ്ട് കുത്തി...

അവൻ അങ്ങോട്ട്യോ ഓടി മാറി...ഞാൻ താഴെ ഇരുന്നു പോയിരുന്നു...

എൻ്റെ ഷുസിൻ്റെ അകത്തും നിന്നും കത്തി എടുത്തു... കൈയിൽ പിടിച്ചു...ഒരു കൂട്ടം ആളുകൾ എന്റെ നേരെ ഓടി വരാൻ തുടങ്ങി...ഞാൻ ആ കുട്ടത്തിലേക്കും ഓടി കയറി...എൻ്റെ രണ്ടും കൈയിലും കത്തി ഉണ്ടായിരുന്നു..കഴുത്തിനും കാലിന്റെ മുട്ടിനു ഇടയ്യിൽ ഞാൻ അവരെ ഓക്കേ കുത്തി മൂർവ് ഏല്പിച്ചു മുന്നോട്ട് നീങ്ങി കൊണ്ടേ ഇരുന്നു...

എന്റെ മുഖത്തു തെറിച്ചു വീണ ചോര ഞാൻ കണ്ടില്ല... പച്ച ഇറച്ചി അറവുകാരൻ വെട്ടുന്ന പോലെ ഞാൻ മനുഷ്യ ശരീരത്തിൽ ആഴത്തിൽ കത്തി കുത്തി ഇറക്കി കൊണ്ടേയിരുന്നു...

അവസാനം ഏതോ ഒരുവന്റെ ദേഹത്ത് നിന്നും കത്തി എനിക്കും തിരിച്ചു എടുക്കാൻ കഴിഞ്ഞുയിരുന്നില്ല...

ഞാൻ അരയിൽ നിന്നും തോക്ക് എടുത്തു...

മുന്നിൽ മുന്ന് പേര് മാത്രം...തോക് അവർക്ക് നേരെ ചുണ്ടി..രണ്ടും പേര് ഓടി മഞ്ഞും... ഒരുത്തൻ അവിടെ തന്നെ നിന്നും... ഞാൻ അവൻ്റെ

💬 Comments

View all comments