0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 721

:കല്യാണം പറയാൻ...അമ്മച്ചിയുടെ അടുത്ത് വന്നു...എന്ന് പറയുന്നു..

ജോബിൻ :ശിവദാസ് അങ്കിൾ കേസ് ഒതുക്കി..ലോക്കൽ ചാനൽ ലൈവ് ഉണ്ടായിരുന്നു പെരുന്നാൾ ...

ആൽബിൻ : ഞങ്ങൾ ഒക്കെ ആ സിഡി ഒരുപാട് തവണ കണ്ടു ഒരു സിനിമ കാണും പോലെ...മൊത്തം കുടുംബത്തെ തീർക്കാൻ വന്നവമാരെ ആണ് അവൻ ഒറ്റക്കും കുത്തി മലത്തിയത്...നിന്റെ അപ്പൻ അല്ലെന്നു ഇവിടെ വന്നു കരഞ്ഞു പറഞ്ഞു...പോലീസ് കേസും ഒതുക്കി..

ആൽബിൻ ജിൻസിയെ ഒന്നും നോക്കി കൊണ്ടു പറഞ്ഞു...അവസാന ഗ്ലാസ്‌ മദ്യവും കുടച്ചു...

അബ്‌ദുള്ള: പത്തു വർഷം കഴിഞ്ഞു ആളുകൾക്ക് ഇന്നു പേടിയാണ്...കണ്ണിന്റെ മുന്നിൽ കണ്ട സത്യം ആയിരുന്നു...

ആശചേച്ചി :മതി നിർത്തു കുറെ നേരം ആയി...

ആൽബിൻ :ഫിജയുടെ ചേട്ടത്തി വന്നാലോ...അവൻ പോയി കഴിഞ്ഞു ഇവളേ വിളിക്കു ആയിരുന്നു..

ആശചേച്ചി :അവൻ അങ്ങനെ ചെയിത കൊണ്ട് എല്ലാം ഇവടെയിരുന്നു കഥപറയുന്നു..

ജിൻസി :ചേച്ചിക്ക് അറിയാവുന്നതു കൂടെ പറ..

ആശചേച്ചി : നിൻ്റെ തന്തയോട് ചോദിച്ചു അങ്ങേര് പറയും..

എല്ലവരും ഒന്നിച്ചു ചിരിച്ചു..ആശ തിരിച്ചു അകത്തേക്കു കയറി പോയി..

ഷാരോൺ :ജോബിൻ ചേട്ടാ...ഫിജോ ചേട്ടൻ കാർ വേണം എന്നു പറഞ്ഞു..

ജോബിൻ :നീ എടുത്തോ..

ജിൻസി :അതു പറ്റില്ല നാളെ ഹോസ്പ‌ിറ്റലിൽ പോണം..

ജോബിൻ :നീ കൊണ്ട് പോകോ...

ജിൻസി ദേഷ്യം പിടിച്ചു അകത്തേക്കും കയറി പോയി..

എല്ലവരും അവരാവുടെ റൂമിലേക്ക് പോയി...

കുറച്ചു സമയം കഴിഞ്ഞു ജോബിൻ തന്റെ റൂമിൽ കയറി ചെന്നു...

ജോബിൻ :മോൻ ഉറങ്ങിയോ..

കട്ടിലിൽ ജിൻസിയുടെ അപ്പുറത് കിടക്കുന്ന ജോയ് മോനെ നോക്കി..ജോബിൻ ബെഡിൽ ലേക്ക് കയറി..

ജിൻസി :എന്നെ

💬 Comments

View all comments