Chapter Title : Obsession with Jenni 4 [Liam Durairaj]
തൊട്ട് പോകരുത്..
ജോബിൻ അവളുടെ പുറകിലുടെ വയറിൽ ചുറ്റി പിടിച്ചപ്പോൾ.. ജിൻസി കൈ തട്ടിതെറിപ്പിച്ചു..
ജോബിൻ :എൻ്റെ പൊന്നെ പിണക്കം ആയോ..
ജിൻസി :ഒരു ഫിജോ..എന്തു തള്ള് ആണ്.
ജോബിൻ : നിൻ്റെ തന്ത അവന്റെ കാര്യംപറയുബോൾ.. നീ അങ്ങേരോടും ഇങ്ങെനെ ചോദിക്കുമോ...
ജിൻസി :കുറെ ആയി എൻ്റെ ഡാഡിയെ പറയാൻ തുടങ്ങിയിട്ട്..
ജോബിൻ :കോളേജ് തുറന്നു..2 ദിവസം കൂടെ നാട്ടിൽ നിൽകാം..വിചാരിച്ചു നിൽക്കുബോൾ ആണ്...
ഫ്ലാഷ്ബാക്ക്...
അമ്മ :ഡാ ഫിജോ എവിടെ..
ജോബിൻ :തുറക്കുന്ന ദിവസം തന്നെ..
കോളേജ് ലേറ്റ് ആകാൻ പറ്റില്ല എന്നു പറഞ്ഞു പോയി..
അമ്മ : നീ ബാംഗ്ലൂർ പോകുന്നില്ലേ..
ജോബിൻ : രണ്ട് ദിവസം കൂടെ ഞാൻ ഇവടെ നിൽക്കട്ടെ...
ടീവി ഓൺ ചെയ്‌തു...മണിച്ചിത്രതാഴ്.. ഞാൻ സോഫയിൽ കിടന്നു കണ്ടു...Dr സണ്ണിയുടെ എൻട്രി ആയപ്പോൾ...അപ്പൻ ദേഷ്യം പിടിച്ചു കയറി വന്നു..
അപ്പൻ : നീ എന്താ ഇവടെ..
ജോബിൻ :ഒരു പനിയുടെ ലക്ഷണം രണ്ട് ദിവസം കഴിഞ്ഞു..
അപ്പൻ : ഞാൻ റൂമിൽ പോയി വന്നു കഴിഞ്ഞു നിൻ്റെ പേര് വിളിക്കു...ഇവടെ നീ വിളികേട്ട..
എന്റെ നേരെ ഒന്നും നോക്കി റൂമിലേക്ക് പോയി...
ഞാൻ അപ്പോൾ തന്നെ കുളിക്കാൻ പോലും നില്കാതെ...ബാഗ് എടുത്തു ഇറങ്ങി...
ജിൻസി :അപ്പൻ എന്താ ദേഷ്യം ആയി കേറി വന്നത്...
ജോബിൻ :കോളേജ് ഇടി ഉണ്ടായി..
ജിൻസി : ആര്..
ജോബിൻ :ഫിജോ..
ജോബിൻ കഥ പറയാൻ തുടങ്ങി...
ശ്രീജിത്ത് :അതെ ഈ ഫസ്റ്റ് ഇയർ കോമേഴ്‌സ് എവടെ ആണ്..
അവരും മൈൻഡ് ചെയ്‌തു ഇല്ല..അവൻ
💬 Comments
View all comments