Chapter Title : Obsession with Jenni 4 [Liam Durairaj]
വീണ്ടും ചോദിച്ചു..
പെൺകുട്ടി 1: ചേട്ടാ..ഒന്നും തിരിഞ്ഞു നോക്കു..
ശ്രീജിത്ത് :എൻ്റെ പേര് ജിത്തു, കുട്ടിയുടെ പേരും..
പെൺകുട്ടി 2: ചേട്ടൻ ക്ലസ്യിൽ പോകാൻ നോക്കു.
ശ്രീജിത്ത് :പേര് അല്ലെ ചോദിച്ചേ..
പെൺകുട്ടി 1:എടോ താൻ പോകാൻ അല്ലെ പറഞ്ഞെ...
ശ്രീജിത്ത് :ഇത്ര ജാഡ കുറച്ചു ഓവർ അല്ലെ..
ജേക്കബ് :എന്താ കൂട്ടുകാരാ ഇവടെ..
ജിത്തുവിന്റെ പുറകിൽ വന്നു ഒരുത്തൻ ചോദിച്ചു... അവന്റെ തൊള്ളിൽ കൈയിട്ടു...
ശ്രീജിത്ത് : കൂട്ടുകാരൻ പോ..ഞങ്ങൾ ജസ്റ്റ് ഫ്രണ്ട്സ് ആണ്..
ജേക്കബ് :ബോയ്ഫ്രണ്ട് ആണോ..
ശ്രീജിത്ത് :ആണെകിൽ..
ജേക്കബ് :നീ വാ ചേട്ടൻ ഒരു രഹസ്യം പറയട്ടെ..
ശ്രീജിത്ത് :ഡാ മൈരേ..നീ തൊള്ളത്തുന്നു കൈ എടുക്കും..
പെണ്ണുങ്ങളുടെ മുന്നിൽ ഷോ ഇറക്കാൻ ആയിരുന്നു അത്...ജിത്തു ദേഷ്യപെട്ടു...ജേക്കബ് വീണ്ടും കൈ മുറുകി പിടിച്ചു..ജിത്തു ഷോൾഡർ ഒന്നും ഇളകി...ജിത്തുവിൻ്റെ തള്ളിൽ..ജേക്കബ് താഴെ വീണു..
പെൺകുട്ടി 1:മോളെ വാടി കൈയിൽ നിന്നും പോയി..
ജിത്തു തിരിഞ്ഞു നോക്കി...അവിടെ നിന്നും പെണുങ്ങൾ മുങ്ങി..
സോണി : ഡാ ജിത്തും മാറഡാ...
"എവിടെ"...
ജേക്കബ് ജിത്തുവിൻ്റെ പുറകിൽ നിന്നും ചവിട്ടി താഴെ ഇട്ടു..
സോണി ഓടി വന്നു ജിത്തുന്നെ പിടിച്ചു എഴുന്നേപ്പിച്ചു...
സോണി : സോറി ചേട്ടാ...
ജേക്കബ് : പഠിച്ചു പോകാൻ നോക്കു കൂടുതൽ ഷോ ഇറക്കാൻ നിൽക്കണ്ട..
ശ്രീരാഗ് : വിട്ടേക്...ഇടക്ക് പെരുമാറാൻ ഉള്ളത് അല്ലെ...
ജേക്കബന്റെ കൂട്ടുകാരൻ അവമാരെ പറഞ്ഞു വിട്ടു...
സോണി :മൈരേ തല പൊട്ടി കേട്ടോ...
അവിടെ നിന്ന് ക്ലാസിലേക്കും നടക്കും വഴി..സോണി ജിത്തുവിന്റെ തലയിൽ ചുണ്ടി കൊണ്ട് പറഞ്ഞു...
രണ്ടും
💬 Comments
View all comments