0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 724

കൂടെ തല പോയി കഴുകി...തിരിച്ചു ക്ലാസിലേക്കും നടന്നു...

ശ്രീജിത്ത് :ആ പെണ്ണുങ്ങൾ എവടെ പോയോ...

സോണി :കിട്ടിയത് പോരെ...ക്ലാസ്സിൽ കയറാം..

ശ്രീജിത്ത് :അതികം ആരും കണ്ടിട്ടില്ല...

ക്ലാസ്സിൽ കയറി ചെന്നപ്പോൾ..ക്ലാസ്സ്‌ തുടങ്ങിയിരുന്നു... ടീച്ചറിനോട് അനുവാദം വാങ്ങി..ക്ലാസ്സിൽ കയറി... നോക്കുബോൾ ആ രണ്ട് പെണ്ണുങ്ങൾ...

ശ്രീജിത്ത് :ക്ലിഷേ ആയാലോ..

സോണി :നിന്നക് തന്നെ സെറ്റ്..

ശ്രീജിത്ത് :ടെ വാ..

ജിത്തു ഒരു ചിരി അവർക്കു കൊടുത്തു..ബെഞ്ചിൽ പോയിരുന്നു...

ഇനിയുണ്ട്‌ രണ്ടെണ്ണം ഒന്നിച്ചു കോളേജിന്റെ മുന്നിൽ വന്നവർ..എന്തിനാ പലവഴിയിൽ പോയത് എന്ന് എനിക്കും അറിയില്ല...

വിഷ്‌ണു : ഫിജോ എവിടെ..

ജോൺ :ആരെയോ കാണാൻ പോയത് ആണ്..

വിഷ്‌ണു : ഒറ്റ ആളെ കാണുന്നില്ലോ..

ജോൺ :10മണി ആയി..ക്ലാസ്സ്‌ തുടങ്ങി കാണും..

വിഷ്ണു‌ :ഞാൻ ഇപ്പോൾ വരവേ...

അവൻ കുറച്ചു മാറി മരത്തിൻ്റെ അടിയിൽ ഇരുന്ന ഒരു പെണ്ണിന്റെ അടുത്തേക് പോയി...

വിഷ്‌ണു : ഞാൻ വിഷ്‌ണു..ഈ ഫ്രൈസ്റ്റ് ഇയർ കോമേഴ്‌സ് ഇവടെ ആണ്..

ശ്രീരാഗ് :ഇവൻ മാരെ കൊണ്ട് ശല്യം ആയാലോ..

കോമേഴ്‌സ് ക്ലാസ്സ്‌ റൂമിന്റെ മുന്നിൽ നിന്നും.. ഇത് പോലെ ഓക്കേ ചെയ്യതാൽ ആർക്കും ആണെകിലും ദേഷ്യം വരില്ലേ...

വിഷ്‌ണു :എന്താ കുട്ടിയുടെ പേര്..

ആദി : ഞാൻ പറഞ്ഞ മതിയാ..

വിഷ്ണു‌ :ഞാൻ ഈ കുട്ടിയോട ചോദിച്ചേ..

ശ്രീ രാഗ് :എൻ്റെ പെണ്ണിനോട്...പേര് ചോദിക്കാൻ നീ ആയോ..

ജേക്കബ് :നിനക്ക് പേര് അറിഞ്ഞാൽ പോരെ,..

ജേക്കബ് കൂടെ അങ്ങോട്ട് വന്നപ്പോൾ.. എല്ലാം സെറ്റ്..

ശ്രീരാഗ് : സേതുലക്ഷ്‌മി എന്ന പേര്..

ജേക്കബ് :മറക്കാതെ ഇരിക്കാൻ നീ

💬 Comments

View all comments