Chapter Title : Obsession with Jenni 4 [Liam Durairaj]
ഇറങ്ങി പോയി...കുറച്ചു സമയം എടുക്കും നേരെ ആകാൻ "...
ജിൻസി :നിങ്ങൾക്കും ഈ കഥ വെക്കതമായി എങ്ങനെ അറിയാം...
ജോബിൻ :അങ്ങനെ ഒരു സിൻ ഉണ്ടാകാൻ കാരണം ഞനാണ്...
അവൻ ജിൻസിയെ കെട്ടിപിടിച്ചു കിടന്നു...
—————————————————————————
പിറ്റേന്ന് രാവിലെ തന്നെ ഞാൻ മരിയെ കോൾ ചെയ്തു...
ഫിജോ :മോർണിംഗ് അന്നേമ്മേ..
മരിയ :എഴുന്നേറ്റെ ഒള്ളോ..
ഫിജോ :ഒരു ചായ കുടിക്കൂ ആണ്..
മരിയ :പപ്പാ...അവിടെയിലെ..
ഫിജോ :പിള്ളേരുടെ വിസാ ശെരിക്കാൻ പോയിരിക്കും ആണ്..
മരിയ :ആശചേച്ചി വിളിച്ചു കേട്ടോ..
ഫിജോ :നീ അങ്ങോട്ട് വിളിച്ചു കാണും..
മരിയ : മിയ മോളെ ഇത് വരെ കണ്ടില്ല..അവൾ എന്നോട് പരാതി പറഞ്ഞു..
ഫിജോ : ഞാൻ ഹോസ്‌പിറ്റലിൽ ആണ്..
മരിയ : ഹോസ്‌പിറ്റിലോ..
ഫിജോ :ഡി അപ്പനും..കുറച്ചു സീരിയസ് ആയിരുന്നു..
മരിയ :നമ്മടെ മകൾ ഇപ്പോളും ഉറക്കം ആണ്.. ഞാൻ കുടുതൽ ഒന്നും പറയുന്നില്ല...
അവൾ കോൾ കട്ട് ചെയിതു..
തിരിച്ചു വിളിക്കണോ എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ അമ്മച്ചി വന്നു..
അമ്മ :ഡാ അപ്പൻ വിളിക്കുന്നു..
ഞാൻ അമ്മടെ കൂടെ റൂമിൽ കയറി..
അപ്പൻ കൈ കൊണ്ട് അമ്മച്ചിയോടു പുറത്ത് പോകാൻ പറഞ്ഞു..
ഞാൻ അപ്പൻ്റെ അടുത്തേക്ക് നിന്നും...
അപ്പൻ :എന്നിക്ക് വീട്ടിൽ പോകണം..
ഫിജോ :ഡോക്‌ടർ പറയാതെ..
അപ്പൻ :എൻ്റെ ചോർ തിന്നവൻ ആണ്..എന്നെ ഇങ്ങനെ കിടത്തിയത്...
ഫിജോ :എന്നിക് കുറച്ചു ദിവസം സമയം വേണം..
അപ്പൻ :ടോമിച്ചനെ എനിക്ക് നാളെ വിട്ടിൽ കാണണം..
ഞാൻ പുറത്തേക്കു ഇറങ്ങി..ടോമിച്ചായനെ കോൾ ചെയ്തു...
📲ഫിജോ :പോയ കാര്യം എന്നയി..
💬 Comments
View all comments