Chapter Title : Obsession with Jenni 4 [Liam Durairaj]
ടോമിച്ചൻ: മരുമോനെ..കൂടെ ഉള്ള ആരോ ആണ്...
ഫിജോ :ഉറപ്പ് ആണോ...
ടോമിച്ചൻ :ഗോപൻ, മഹേഷ്, എൽദോ...അനന്ദു തന്ന ലിസ്റ്റിൽ ഉള്ള ചില പേരുകൾ മാത്രം ആണ്...
ഫിജോ : എങ്കിൽ മഹേഷിൻ്റെ ഗാരേജ് പൊളിച്ചു തുടങ്ങാം...
ഞാൻ കോൾ കട്ട് ചെയ്തു...
" നിന്നെ സ്നേഹിക്കാൻ കഴിയും...മറ്റ് ആരെക്കാളും പക്ഷേ ഒരിക്കലും പ്രേമിക്കാൻ കഴിയില്ല"...
ഏതോ ഓർമ്മകൾ മരിയരുടെ മനസിൽ തെളിഞ്ഞു വന്നു...എൻ്റെ പ്രേമം തുറന്നു പറഞ്ഞു ദിവസം... ഫിജോ പറഞ്ഞ വാക്കുകൾ...
വീട്ടിൽ മമ്മിയും അവനെ പറ്റി പറയാത്ത ദിവസം ഇല്ല...
എന്നിക്കു അറിയുന്നവർക്കും മുഴുവൻ പ്രിയപ്പെട്ടവനും...സ്വന്തം ആകാൻ മോഹം ആയിരുന്നു... ഇന്ന് അയാളുടെ കുട്ടികളുടെ അമ്മ ആണ് ഞാൻ... ഇത്രയും കാലം എടുത്തു ഞാൻ സത്യം മനസിൽ ആകാൻ... ഞാൻ പിടിച്ചു വാങ്ങിയ എന്തോ ഒന്നും മാത്രം ആണ് അവൻ...
📲മരിയ : ഹലോ..
ഫിജോ :സോറി..
മരിയ :എന്നിക്ക് അറിയാം.. പ്രശ്നം ഉണ്ടാകാൻ പോകരുത്...
ഫിജോ: പിള്ളേര്..
മരിയ : മമ്മിയുടെ കൂടെ ഉണ്ട്..
ഫിജോ :ഞാൻ ഒന്നിനും പോകില്ല..
മരിയ :അങ്കിൾനും ഇപ്പോൾ എങ്ങനെ ഉണ്ട്..
ഫിജോ : കുഴപ്പമില്ല.. ഞങ്ങൾ ഇന്ന് വീട്ടിലേക്കും പോകും..
മരിയ :ലവ് യു..
ഫിജോ : ഉമ്മാ..
ഞാൻ കോൾ കട്ട് ചെയ്തു...
ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കു ഇറങ്ങി...
10 മിനിറ്റ്കഴിഞ്ഞപ്പോൾ അബുദുള്ളാഇക്കയും..ഷാനുവും വന്നു...
അബുദുള്ളാ ഇക്ക :അപ്പൻ എന്താ ഇപ്പോൾ പ്രശ്നം..
ഫിജോ : ചെയ്തത് ആര് ആണെകിലും തിരിച്ചു കൊടുക്കണം..
അബുദുള്ളാ ഇക്ക : ഞാൻ വിബിനെയും..രതിഷേന്നെ വിളികാം..
ഫിജോ :ഇന്ന്
💬 Comments
View all comments