0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 729

രാത്രി...അവരും വീട്ടിൽ കാണണം..

അബുദുള്ളാ ഇക്ക: നീ എടുത്തു ചാടി ഒന്നും ചെയ്യരുത്..

ഫിജോ :ഇല്ല...ഞാൻ ഇവനെ കൊണ്ട് പോകുവാ...

ഇക്ക ഹോസ്പിറ്റലിന്റെ അകത്തേക്കും പോയി..

ഞാൻ ഷാരോണും ആയി ഹോസ്‌പിറ്റലിൽ നിന്നും ഇറങ്ങി..

ഷാരോൺ :കാർ ഓടി തുടങ്ങി കുറെ ആയി കേട്ടോ..

ഫിജോ :മഹേഷിൻ്റെ ഗ്യാരജ് അറിയാമോ..

ഷാരോൺ :അറിയാം..

ഫിജോ :അങ്ങോട്ട് വിട്ടോ..

ഷാരോൺ : ചേട്ടയി..ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം..

ഫിജോ :നീ ചോദിക്കും..

ഷാരോൺ : നിങ്ങൾ ശെരിക്കു..പോലീസ്ആയിരുന്നോ..

ഫിജോ :നീ എന്താ അങ്ങനെ ചോദിച്ചേ..

ഷാരോൺ : നിങ്ങൾ മാത്രം എനിക്കും ഇത് വരെ പിടികിട്ടാത്ത ആൾ..

ഫിജോ :ബാക്കി എല്ലാവരെയും പിടികിട്ടിയ...അത് പോട്ടെ...ബിൻസിയുടെ പയ്യൻ്റെ വീട്കാര് എങ്ങനെ..

ഷാരോൺ :ജൂലൈറി ബിസിനസ് ആണ്..ഗോൾഡ് ആണ് മേയിൻ..ജോബിൻ ചേട്ടൻ വഴി വന്ന ബന്ധം ആണ്...പക്ഷേ ബിൻസി ചേച്ചി കുറെ നാൾ സംസാരിച്ചു കഴിഞ്ഞു ആണ് കല്യാണം ഉറപ്പിച്ചതും..

ഫിജോ :നിൻ്റെ ലൈഫ് എങ്ങനെ..

ഷാരോൺ :സിംഗിൾ ലൈഫ്..

ഫിജോ :കോളേജ് കഴിഞ്ഞു..

ഷാരോൺ :ഇവിടെ നിന്നും പോകണം..

കാർ പിന്നെയും കുറച്ചു ദൂരം മുന്നോട്ട് പോയി..

ഷാരോൺ : ചേട്ടയി..ആ കാണുന്നത് ആണ് ഗ്യാരജ്..

ഷാരോൺ ഒരു വലിയ ഷെഡ് ചുണ്ടി കാണിച്ചു...

ഫിജോ :ഇപ്പോൾ..അവസ്ഥ എങ്ങനെ..

ഷാരോൺ :5,6 ലോറി ഉണ്ട്, പോലീസ് കേസ് ഒന്നും കേൾക്കാൻ ഇല്ല...പഴയ ഒരു പേടി എല്ലാവർക്കും ഉണ്ട്..

ഫിജോ :നീ പോയി എന്നിക്കു കഴിക്കാൻ എന്തെങ്കിലും വാങ്ങി വാ..

ഞാൻ കാറിൽ നിന്നും ഇറങ്ങി..റോഡ് ക്രോസ്സ് ചെയ്തു

💬 Comments

View all comments