0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 730

ഗ്യാരജിൽ ലേക്ക് നടന്നു.. ഒരു ലോറി മാത്രം ഉണ്ട്...ഒരാൾ ലോറി കഴുകി കൊണ്ട് ഇരിക്കുയായിരുന്നു...

ഫിജോ :രാവിലെ ലോഡ് ഒന്നുംയില്ലേ..

പണിക്കാരൻ : എന്താ ചേട്ടനും.. ലോഡ് കൊണ്ട് പോകാൻ ഉണ്ടോ..

ലോറി കഴുകി കൊണ്ട് നിന്ന ബാക്കറ്റ് താഴെ വെച്ചു..പയ്യൻ തിരിഞ്ഞു നിന്നും എന്നോട് ചോദിച്ചു...

ഫിജോ :ചുമ്മാ ചോദിച്ചത് ആണ്,. മഹേഷ് യില്ലേ..

എന്നെ കണ്ട് വേറൊരുത്തൻ കൂടെ അങ്ങോട്ട് വന്നു...

പണിക്കാരൻ 2:കണ്ടിട്ട് വരത്താൻ ആണെന്ന് തോന്നുന്നു..

മറ്റേവനോട് ആയി പതുകെ പറഞ്ഞു..

പണിക്കാരൻ : മഹേഷ് അണ്ണാ...നിങ്ങളെ കാണാൻ ഒരാൾ വന്നുരിക്കുന്നു..

അടുത്ത ഒരു റൂമിൽ ലേക്കും നോക്കി അവൻ വിളിച്ചു..

മഹേഷ് :മായിരുകളെ, രാവിലെ ഇങ്ങനെ കിടന്നു വിളിച്ചു കൂവരുത് എന്നു ഞാൻ പറഞ്ഞിട്ട്ണ്ട്..

മഹേഷിന്റെ തെറി വിളി കഴിഞ്ഞു 5 മിനിറ്റ് കഴിഞ്ഞു..

മുഖം ഒരു തോർത്ത് കൊണ്ട് തുടച്ചു ഡോർ തുറന്നു വന്നത്...

എന്നെ കണ്ടു ആൾ ബാക്കി പറയാൻ വന്നത് എന്തോ മറന്നു എന്നു തോന്നുന്നു...

ഫിജോ :രാവിലെതെ തിരക്ക് ആയിരിക്കും അല്ലെ..

അവൻ വാ തുറകും മുന്നേ ഞാൻ ചോദിച്ചു...

മഹേഷ് എൻ്റെ അടുത്തതെക്കും വന്നു..കോണച്ച ചിരി ഉണ്ട് മുഖത്തു..

മഹേഷ് :ഇന്നലെ കിടക്കാൻ താമസിച്ചു..

ഫിജോ : പുതിയ സെറ്റപ്പ് കൊള്ളാം..

ഞാൻ ചുറ്റും കണ്ണോടിച്ചു കൊണ്ടു പറഞ്ഞു..

മഹേഷ് :എപ്പം വന്നു..

ഫിജോ :രണ്ട് ദിവസം ആയി..

മഹേഷ് : വെറുതെ ആണോ..

ഫിജോ :കുറെ ആയില്ലേ..

ഞാൻ മഹേഷിന്റെ തൊള്ളിൽ കൈ ഇട്ടു കൊണ്ട് കുറച്ചു മാറി ഒരു സ്ഥലത്തേക്കും

💬 Comments

View all comments