0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 732

ബംഗാൾ വണ്ടി ആയിരുന്നു.. ഡ്രൈവർ ഒരു തമിഴൻ..

ഫിജോ :നിന്റെ റോൾ എന്താ..

മഹേഷ് :എൻ്റെ വണ്ടിയിൽ ആണ് ആ ലോറിക്കാരൻ തിരിച്ചു പോയതും..

ഫിജോ :എവിടാ ഇറങ്ങ്യത് അവൻ..

മഹേഷ് : തേനി..

ഫിജോ :ആരുടെ പണി ആയിരുന്നു..

മഹേഷ് :ഗോപൻ..

ഫിജോ :എത്ര കിട്ടി..

മഹേഷ് : ശിവദാസ് സാർ ആണ് ഡിൽ ചെയ്തേ..

ഫിജോ :ലോറി ഓടിച്ചവനെ കിട്ടാൻ വല്യ മാർക്കം ഉണ്ടോ..

മഹേഷ് :ഇറങ്ങി പോകും മുബ് അവൻ മൈബൈൽ നമ്പർ തന്നു..

ഞാൻ മഹേഷിന്റെ കൈയിൽ നിന്നും നമ്പർ വാങ്ങി..

വിബിൻ ചേട്ടനും നമ്പർ അയച്ചു കൊടുത്തും..കോൾ ചെയ്തു...

ഫിജോ :വിബിൻ ഏട്ടാ ഒരു നമ്പർ വാട്‌സ്‌ആപ്പ് ചെയ്തിട്ട്ണ്ട്...നിങ്ങൾ ബോർഡർ കേറും മുമ്പ് ഒന്നും തപ്പി നോക്കും..

കോൾ കട്ട്..

ഫിജോ :ഗോപൻ ആയിട്ട് ഇപ്പോൾ ഡീൽ..

മഹേഷ് :ഇടക്കും എന്തെങ്കിലും പണി വരുബോൾ വിളിക്കും..

ഫിജോ :ഇനി നമ്മൾ കണ്ട നിന്നെ ഞാൻ കൊല്ലും..

കാറിൽ നിന്നും ഇറങ്ങ്യപ്പോൾ എടുത്തു പിടിച്ച തോക് എടുത്തു അരയിൽ തിരിച്ചു വെച്ചു...മഹേഷിനെ ഒന്നും കൂടെ നോക്കി..ഞങ്ങൾ ഗ്യാരജിയിൽ നിന്നും ഇറങ്ങി..

ഷാരോൺ : ഇനി എങ്ങോട്ട് ആണ്..

ഫിജോ :വീട്ടിൽ ലേക്കും..

ഷാരോൺ : നിങ്ങൾ പൊളി ആണ് കേട്ടോ അത്ര നല്ല ആൾ അല്ലെ മഹേഷ്..

ഫിജോ :നിന്റെ ഡ്രൈവിംഗ് കൊള്ളാം, ഞാൻ വിചാരിച്ചു നീ മഹേഷിനെ എടുത്തു തുക്കും എന്നു..

ഷാരോൺ :ഇതിന്റെ ഇടയിൽ ശിവദാസ് അങ്കിൾ എങ്ങനെ വന്നു..ഗൺ പിടിച്ചു ഇറങ്ങിയ സീൻ... ഓ മാസ്സ് ഐറ്റം..

💬 Comments

View all comments