0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 733

ഫിജോ :മത്തായി തന്നെ ആണോ പ്രൻസിപ്പാൾ..

ഞാൻ വിശേഷം മാറ്റി.. ഇവനോട് കൂടുതൽ സംസാരിച്ചാൽ ശെരി ആകില്ല...

ഷാരോൺ :അല്ല, ഇപ്പോൾ ഒരു അനിത ആണ്..

ഫിജോ :മുക്കിൻ്റെ ഇടത്തെ സൈഡിൽ ഒരു മറുക്.. കുറച്ചു വണ്ണം എന്നാൽ തോന്നിക്കില്ല..കണ്ണട തലയിൽ വെക്കുന്ന...

ഷാരോൺ :അതെ...അറിയുവോ..അവര് കണ്ണട മുഖത്തും വെച്ചു കണ്ടിട്ടില്ല...

ഫിജോ :പുള്ളികാരിയുടെ മോളെ അറിയാം..

ഷാരോൺ :ആരും ദിവ്യ മിസ്സിനെ അറിയുമോ.

ഫിജോ :അവൾ ടീച്ചർ ആയോ..

ഷാരോൺ :എന്താ സ്റ്റോറി..

ഫിജോ :നിനക്ക് അത്രക്കും ഫ്രീഡം ഉണ്ടെങ്കിൽ ചോദിച്ചാൽ മതി..

ഷാരോൺ :എന്റെ ക്ലാസ്സ് ചാർജ് മിസ്സിനും ആണ്..

ഫിജോ :പുണ്യള്ളനും..ഉമ്മ കൊടുകാൻ പോയിട്ട് എന്ത് ആയെന്നു ചോദിച്ചാൽ മതി..

ഷാരോൺ :ഇപ്പോളും കിടിലൻ ആണ് കേട്ടോ..

ഫിജോ :എൻ്റെ നമ്പർ ചോദിക്കും കൊടുക്കണ്ട..

ഷാരോൺ : നിങ്ങൾ സ്റ്റോറി പറ..

ഫിജോ : ഞാൻ തന്നെ പറഞ്ഞാൽ..എന്താ ഒരു രസം..

ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ അപ്പനും വന്നുയിരുന്നു...

ഇന്ന് രാവിലെ വരെ ബെഡിൽ എഴുന്നേറ്റു നില്‌കാൻ പറ്റാതെ കിടന്ന ആൾ സോഫയിൽ ഇരിക്കുന്നു...കൈയിൽ ബാലൻസ് ചെയ്യാൻ സ്റ്റിക്ക് പിടിച്ചിട്ടുണ്ട് ...കാലിലും..തലയും ആണ് പരുക്ക്..

ആശചേച്ചി :ശിവദാസ് അങ്കിൾ വന്നിട്ടുണ്ട്..

ആശചേച്ചി പുറത്ത് തുണി വിരിച്ചു നില്കും ആയിരുന്നു...എന്നെ കണ്ടു അടുത്തതേക്ക് വന്നു..

ഫിജോ :അപ്പൻ?..

ആശചേച്ചി :എവിടെ..ആക്‌ടിങ് ആയിരുന്നു മോനെ..

ഫിജോ :ഞാൻ കുളിച്ചിട്ട് വരാം..കുറച്ചു പരുപാടി യുണ്ട്..

ആശചേച്ചി :എന്നാടാ...

ഫിജോ :പറയാം...

ചേച്ചി തിരിച്ചു പോയി..

ഞാനും അകത്തേക്കും കയറി..

അപ്പന്റെ ഹോസ്‌പിറ്റലിൽ കിടപ്പ്.. ശിവദാസ് അങ്കിൾ എൻട്രി...

💬 Comments

View all comments