0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 734

എവിടെയോ?....

ഞാൻ റൂമിൽ പോയി കുളിച്ചു കഴിഞ്ഞു ആണ്..അവരുടെ അടുത്തേക്ക് ചെന്നത്...

ശിവദാസ് അങ്കിൾ :എന്താ ഫ്രാൻസിസ്..സീനിയർ ഓഫീസറെ കണ്ട സലൂട്ട് അടിക്കുന്ന കാര്യം ഓക്കേ മറന്നോ..

അങ്ങേരുടെ ഒരു കോമഡി..ഞാൻ എന്നെകിലും യൂണിഫോം ഇട്ടു താൻ കണ്ടിട്ടുണ്ടോ എന്നുചോദിക്കാൻ നാവ് പൊങ്ങിയത് ആണ്..

ഫിജോ :അങ്കിൾ എന്താ രാവിലെ തന്നെ..

ശിവദാസ് അങ്കിൾ :ഹോസ്‌പിറ്റലിൽ പോയിരുന്നു...ഇങ്ങോട്ട് പോണും എന്നു അറിഞ്ഞു..

ഫിജോ : ഇപ്പോൾ എറണാകുളം ആണോ..

ശിവദാസ് അങ്കിൾ :റിട്ടയർ ആകാൻ 2 മാസം അല്ലെ യുള്ളൂ... ഞാൻ ഇന്നലെ ഇങ്ങോട്ട് ട്രാൻസ്ഫ‌ർ വാങ്ങി..

ഫിജോ :നിങ്ങൾ സംസാരിക്കും ഞാൻ അമ്മച്ചിയെ ഒന്നും കാണട്ടെ..

ഞാൻ ഒഴിയാൻ നോക്കിയപ്പോൾ.. ഇങ്ങേരും വിടുന്ന ലക്ഷണം ഇല്ല..

ശിവദാസ് അങ്കിൾ :ഡാ..ഇടിച്ച ലോറി വെസ്റ്റ് ബംഗാൾ ആണ്.. ട്രൈവർ ആ നാട്ടുകാരൻ ആയിരിക്കും..

ഫിജോ:കേസ്.. ഞങ്ങൾ പീൻവലിച്ചു സാറെ..

ശിവദാസ് അങ്കിൾ :അതു നിങ്ങളുടെ ഇഷ്ട‌ം.. ഡിപാർട്ട്മെന്റിന്നു കുറെ ഫോർമാറ്റിലെ ഉണ്ടലോ..

ഫിജോ :കാറിൻ്റെ ഇൻഷുറൻസ് ഓക്കേ അല്ലെ അപ്പാ..

അപ്പൻ :ഓക്കേ ആടാ..

ഫിജോ :അങ്കിൾ നിൽക്കണ്ട..ഞങ്ങൾക് കുറച്ചു ഫാമിലി കാര്യം സംസാരിക്കാൻ ഉണ്ട്..

ശിവദാസ് അങ്കിൾ :ജോമോനെ ഞാൻ ഇറങ്ങു ആയി.. പോട്ടെട്ടാ ഫിജോ...

അങ്കിൾ പോയി...പുറകെ അമ്മച്ചി ഓടി എന്റെ മുന്നിൽ വന്നു...

അമ്മ:നീ എന്താ പുള്ളിയെ അടിച്ചു ഇറക്കും പോലെ സംസാരിച്ചേ..

ഫിജോ :മമ്മി പോയി ഒരു ഗ്ലാസ് മിൽക്ക് എടുത്തു വാ..

അമ്മ :നീ നേരെ ആകില്ല മകനെ..

അപ്പൻ : നിൻ്റെ പ്ലാൻ എന്താ..

ഞാൻ അപ്പന്റെ അടുത്തെകും

💬 Comments

View all comments