Chapter Title : Obsession with Jenni 4 [Liam Durairaj]
അപ്പ്ഡേറ്റ്... ശിവദാസ് അങ്കിൾ വീട്ടിൽ വന്നത് തന്നെ കേസ് പിൻവലിപ്പിക്കാൻ ആണ്..
ഷാരോൺ:ഗോപൻചേട്ടൻ ഇത്ര ഓക്കേ വളന്നോ...
ഫിജോ :നാളെ നമ്മക് അവന്റെ അളവും എടുത്തു നോകാം...
മൊബൈൽ റിങ് ചെയ്‌തു....
📲മരിയ :ആശചേച്ചിയെ വിളിച്ചപോൾ വീട്ടിൽ ഇല്ല എന്നു പറഞ്ഞു..
ഫിജോ :ഞങ്ങൾ ഒന്നും ടൗണിൽ ഇറങ്ങി..
ഷാരോൺ :അതെ ചേച്ചി,...
മരിയ :ഷാനു കൂടെ ഉണ്ടോ... പിന്നെ റോബിൻ വന്നു..അവന്റെ മമ്മിയോട് ഇവടെ വന്നു നിൽക്കാൻ എന്നും പറഞ്ഞു..
ഫിജോ : നീ ഓക്കേ ആണെ..
മരിയ :ഓക്കേ ആണ്..
ഫിജോ :ലവ് യു 😘..തത്കാലം വേണ്ടെന്നു പറഞ്ഞേക്കും.. അമ്മായി ഉണ്ടാലോ...
മരിയ :ഓക്കേ...നേരത്തെ വീട്ടിൽ കയറാൻ നോക്കു..
ഞാൻ കോൾ കട്ട് ചെയ്തു...
ഷാരോൺ :റോബിൻ ആരാ?..
ഫിജോ :എൻ്റെ കൂടെ ജോലി ചെയുന്ന ആൾ ആണ്..
ഷാരോൺ :മലയാളി ആണോ..
ഫിജോ :സ്കോലൻഡ്..
ഷാരോൺ :റിയലി..
ഫിജോ :യെസ് ബ്രദർ...
📲വിബിൻ ചേട്ടന്റെ വിളി വന്നു...
വിബിൻ ചേട്ടൻ :ഗോപൻ മുങ്ങി...
ഫിജോ :ടൗണിൽ കയറുബോൾ വിളി..
ഫിജോ :ഇക്കാ.. വീട്ടിൽലേക്ക് പോയേക്കും..
ഫിജോ :ഉണ്ണി..സൈമൺ സാർ എവിടെ ഉണ്ട്..
ഉണ്ണി : പോലീസ് ക്യാമ്പ്.. നമ്പർ അയച്ചേക്കാം...
ഫിജോ : ഒക്കെ...
ഷാരോൺ എന്നെ നോക്കി വാ പൊളിച്ചു ഇരിക്കും ആണ്...
ഫിജോ :എന്താ?..
ഷാരോൺ :നേരം വെളുത്തു കഴിഞ്ഞു ജിയോ ചേച്ചിയുടെ കോൾ പോലും വന്നില്ല..നിങ്ങൾ ഒരു മിനിറ്റിന്റെ ഇടയിൽ മുന്ന് കോൾ...
ഫിജോ :ഞാനും അതികം കോൾ വിളിക്കുന്ന ആൾ അല്ല..നമ്മൾ ഇപ്പോൾ ഒരു സത്യം തേടി
💬 Comments
View all comments