0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 739

ഇറങ്ങി ഇരിക്കും ആണ്... ഒരു പ്രശനത്തിന്റെ നടുവിലും..പലരെയും കണ്ടുമുട്ടും വഴിയിൽ വെച്ച്...

ഷാരോൺ :ചേട്ടയി അത് വിട്ടേ...നമ്മൾറൊണ്ട് അടിക്കാൻ തുടങ്ങി കുറെ ആയി...

ഫിജോ :നീ ഒരു തവണ കൂടെ ചുറ്റി.. യൂ ട്രൺ എടുത്തു..ശിവദാസ് അങ്കിളിന്റെ ഓഫീസിൽ ലേക്കും വിട്ടോ..

കാർ ഓഫീസ് കോമ്പോണ്ടിൽ കയറി.. ഷാരോൺ ബ്രേക്ക്‌ പിടിച്ചപ്പോൾ തന്നെ.. ഞാൻ പുറത്തേക്കു ഇറങ്ങി.. പുറത്തെ പാറാവ് നിന്ന പോലിസ് കാരനെ തള്ളി മാറ്റി.. ശിവദാസിന്റെ ഓഫീസിൽ കയറി ചെന്നു..

ഫിജോ :ഡോ താൻ രാവിലെ തുടങ്ങിയത് ആണ്..

ശിവദാസ് :എന്നടാ..നീ ഇരിക്കും...

ഫിജോ :എൻ്റെ പുറകെ വിട്ട രണ്ട് പേരെയും വിളിച്ചോ... പഴയ സ്വഭാവം അറിയാലോ.. അത് എടുപ്പിക്കരുത്..

ഒരു വാണിങ് പോലെ പറഞ്ഞു തിരിച്ചു ഇറങ്ങി... അങ്ങേര്രുടെ ഒരു ഷാഡോ...

—————————————————————————

ഫിജോ :സാർ..ഞാൻ പുറത്ത് ഉണ്ട്..

സൈമൺസാർ :ഞാൻ എത്തി..

5മിനിറ്റ് കഴിഞ്ഞു സാർ പോലിസ് ക്യാമ്പിന്റെ ഗെറ്റ് കടന്നു വന്നു... അടുത്ത കടയിൽ ലേക്കും കയറി നിന്നും...എന്നെ അങ്ങോട്ട് വിളിച്ചു.. ഞാൻ ഒരു സാധാരണ ആൾ ആയി അങ്ങോട്ട് കയറി...

സൈമൺ സാർ : നിന്റെ അപ്പൻ്റെ വണ്ടിയുടെ പുറകെ ആണോ...

ഫിജോ :ഗോപൻ..

സൈമൺ സാർ :കാറിൽ ആരാ..

ഫിജോ :അനിയൻ ആണ്..

സൈമൺ സാർ :അവനെ വിളി..

ഞാൻ ഷാരോണെ കടയിലേക്കും വിളിച്ചു...

സൈമൺ സാർ മുന്ന് നാരങ്ങവെള്ളം പറഞ്ഞു...

സൈമൺ സാർ :നീ പറഞ്ഞത് എന്നെ കൊണ്ട് കുട്ടിയാൽ ഇപ്പോൾ ഒക്കില്ല..

ഫിജോ :ഇപ്പോൾ ഗോപൻ്റെ അവസ്ഥ..

സൈമൺ സാർ :അവൻ ആരുടെയോ ബിനമി

💬 Comments

View all comments