Chapter Title : Obsession with Jenni 4 [Liam Durairaj]
മാത്രം ആണ്...ഇല്ലാത്ത ബിസിനസ് ഇല്ല...ഒരു നഗർകോവിൽ കാരൻ പാണ്ടി ആണ് ക്യാഷ് ഇറക്കുന്നത് എന്നു മാത്രം അറിയാം...വർഗീസിന്റെ മൂത്തവൻ ആണ് ഗോപൻ്റെ പ്രധാന ശത്രു....
ഫിജോ : പൂട്ടാൻ എന്താ മാർഗം..
സൈമൺ സാർ :പഴയ പോലെ തോക് എടുത്തു ഒറ്റ വെടി...അതിൽ നിന്നും കേറി വരരുത്..ഡിപാർട്ട്മെൻ്റ് ആ പണി നിർത്തി.. അത് കൊണ്ട് ആണ് ഞാൻ ഈ ഇവടെ വന്നു കയറിയത്...
ഫിജോ :ഞാൻ ഇറങ്ങി ചെയ്‌താൽ..
സൈമൺ സാർ :അതിൻ്റെ പുറകെ..ഞാൻ വരില്ല..
ഫിജോ :ഉറപ്പ് ആണോ..
സൈമൺ സാർ ഒന്നും ചിരിച്ചു..
സൈമൺ സാർ :നീ നരങ്ങവെള്ളം കുടിക്ക്...
ഗ്ലാസ് കലി ആക്കി ഞങ്ങൾ ഇറങ്ങി...സാർ ക്യാമ്പിലേക് തിരിച്ചു പോയി..
ഷാരോൺ :നമ്മടെ തമിഴൻ?.
ഫിജോ : മിടുക്കൻ... നീ വണ്ടി ടൗണിൽ ലേക്കും വിടും...
ഞങ്ങൾ വീണ്ടും ടൗണിൽ വന്നു കാർ നിർത്തി...
വിമലിന്റെ കോൾ വന്നു...
ഫിജോ :പ്രശ്നം എന്തെങ്കിലും..
വിമൽ :ടാ.. ഇവനും 18 ആയിട്ട് ഇല്ല..
ഫിജോ :ഞാൻ ഇക്കയെ വിടാം.. കൊടുത്തു വിട്ടേക്കു...
കോൾ കട്ട് ചെയ്തു.. കാറിൽ നിന്നും ഇറങ്ങി..
ഫിജോ :നീ മാറി ഇരി..ഞാൻ കുറച്ചു സമയം ട്രവ് ചെയാം...
ഷാരോണേ മാറ്റി ഞാൻ ട്രവ് ചെയ്യാൻ കയറി...
കാർ നിന്നതും മഹേഷിൻ്റെ ഗരാജിൻ്റെ മുന്നിൽ...
മഹേഷ് :ഡാ എന്നെ ഒന്നും ചെയ്യരുത്..എന്നിക്കു ഭാര്യയും പിള്ളേരും ഓക്കേ ഉണ്ട്...
ഫിജോ :ആരാ വന്നേ...
മഹേഷ് :ശിവദാസ് നേരിട്ട് വന്ന പണി ആണ്..
ഗോപൻ്റെ പേരിൽ..സാർ കുറെ ജോലി എന്നെ കൊണ്ട് ചെയിച്ചിട്ട് ഉണ്ട്...
💬 Comments
View all comments