0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 741

ഫിജോ :ഗോപനെ നീ കണ്ടിട്ട് ഇപ്പോൾ 6മാസം കഴിഞ്ഞു... ആരും ചോദിച്ചാലും അങ്ങേനെ പറയാവു.. നിൻ്റെ കൂടെ രാവിലെ നിന്ന പയ്യൻ മാരും എവിടെ...

മഹേഷ് :ഡാ മനുവേ...ആഷികെ ഇങ്ങോട്ട് വാ..

ഫിജോ : പോലിസ് കേസ് ഉണ്ടോ ഇവൻ മാരുടെ പേരിൽ..

മഹേഷ് :എല്ലാം ക്ലിയർ ആണ്...

ഫിജോ :അണ്ണൻ പോയി ഭാര്യയെ പിള്ളേരും കാണും...

മഹേഷിന്റെ നെജിൽ നിന്നും ഞാൻ എൻ്റെ കാല് എടുത്തു.. അവനെ പൊക്കി എഴുന്നേപ്പിച്ചു വിട്ടും...വായിൽ നിന്നും ഒലിച്ച ചോര അവന്റെ തന്നെ.. ഷർട്ട് കോളർ കൊണ്ട് ഞാൻ തുടച്ചു കൊടുത്തു..

എന്നെ കണ്ടു പേടിച്ചു മാറിയ പയ്യൻമാർ രണ്ടും.. അടുത്തേക്കും വന്നു..

ഫിജോ :എന്റെ പേരും.. ഫിജോ..

മനു :അറിയാം..

ഫിജോ :ഇന്നത്തെ വർക്ക് കഴിഞ്ഞോ..

ആഷിക് :സാർ കാര്യം പറ..

ഫിജോ :ഞാൻ ഗോപനെ തുക്കാൻ പോകുവാ..നിങ്ങളുടെ കുട്ടുകാർ ആരെങ്കിലും അവൻ്റെ കൂടെ ഉണ്ടോ..

മനു :ഇല്ല.. മുഴുവൻ പുറം പണികാരും ആണ്..

ഫിജോ :ശെരി കാണാം..

ആഷിക് : ഞങ്ങളും വന്നോട്ടെ..

തിരിഞ്ഞു നടന്ന ഞാൻ നിന്നും...

ഫിജോ :എന്തിനാ ഡാ..

മനു : ഒരു കൈ സഹായം..

ഫിജോ : കൈയിൽ എടുക്കാൻ വലതും ഉണ്ടോ...

ആഷിക് :അത് ഓക്കേ സെറ്റ്‌ ആണ്..

രണ്ടുപേരും.. ഇട്ടിരുന്നു ഷർട്ട് പൊക്കി.. ചെറിയ കത്തി എടുത്തു കാണിച്ചു...

ഫിജോ :വന്നു കാറിൽ കേറ്...

എന്റെ പുറകെ അവമാരും വന്നു കാറിൽ കയറി...

ഫിജോ : ഇതു മനു...ആഷിക്... ഇതു എൻ്റെ ബ്രദർ, ഷാരോൺ...

മനു :ഹലോ ബ്രദർ...

💬 Comments

View all comments