Chapter Title : Obsession with Jenni 4 [Liam Durairaj]
അവമാരെ പരസ്പരം മുട്ടിച്ചു കൊടുത്തു..
ഞാൻ കാറിൽ ടൗണിൽ ആൽബിന്റെ ഓഫീസിന്റെ അങ്ങോട്ട് വന്നു..വിബിൻ ചേട്ടൻ അവിടെ ഞങ്ങളെ വൈറ്റ് ചെയ്യാതു നിൽക്കുന്നുണ്ടായിരുന്നു...
ഞാൻ കാറിൽ നിന്നും ഇറങ്ങി...
വിബിൻ ചേട്ടൻ :വന്നു ഇറങ്ങിയില്ല പ്രശ്നം ആണലോ...
ഫിജോ :സ്കെച് അല്ലെ..
വിബിൻ ചേട്ടൻ : രതീഷ് അവന്റെ അടുത്ത് തന്നെ ഉണ്ട്..
ഫിജോ : നിങ്ങൾ വാലോതും കഴിച്ചോ...
വിബിൻ ചേട്ടൻ :ഇല്ലടാ...
ഫിജോ :ഷാനു വാ ഇറങ്ങി... മനു നിങ്ങളും വാ...
ഷാരോൺ :വിബിൻ ചേട്ടാ..സുഖം അല്ലെ..
അവൻ വിബിൻ ചേട്ടനെ ഒന്നും കെട്ടിപിടിച്ചു... കണ്ടിട്ട് കുറെ ആയില്ലേ...
വിബിൻ ചേട്ടൻ :അതേടാ...
ഫിജോ :നീ ചേട്ടനും ആയി പോയി ഫുഡ് കഴിക്കും... ഡാ മനു നിങ്ങളും ചേല്...
മനു :ചേട്ടൻ വരുന്നിലെ..
ഫിജോ :നിങ്ങൾ ചേല്...
വിബിൻ ചേട്ടാൻ :ഇവൻമാരും എങ്ങനെ..
ഫിജോ : നോകാം ചോര തിളപ്പ് ആണ്..നിങ്ങൾ കൂടെ പോ ഞാൻ ആൽബിന്റെ ഓഫീസിൽ കാണും...
വിബിൻ ചേട്ടൻ ഫുഡ് കഴിക്കാൻ പോയ പുറകെ..അബുദാള്ള ഇക്കാ മൊബൈൽ വിളിച്ചു...
അബുദുള്ളാ ഇക്ക :ഡാ നിന്നെ ഞാൻ കണ്ടു...
ഫിജോ: അവനെ ഇറക്കി കൊണ്ട് വാ..
അബുദുള്ളാ ഇക്കാ :പുറത്ത് കാണിക്കാൻ പറ്റിലെ...
ഞാൻ റോഡ് ക്രോസ്സ് ചെയ്തു..ഇക്കയുടെ കാറിൻ്റെ അടുത്തേക്ക് ചെന്നു...
ഫിജോ :മൈര്...ജീവൻ ഉണ്ടോ..
മുഖം മുഴുവൻ ചോര...അവൻ ഇട്ട ഷർട്ട് കൊണ്ട് തന്നെ തലയിലെ മുറിവിൽ കെട്ടി വെച്ചിരിക്കുന്നു..കാറിൻ്റെ അകത്തും ചോര ആണ്...
ഞാൻ വിമലിനെ വിളിച്ചു..
📲ഫിജോ :എന്റെ മോനെ...എന്നതാ കാണിച്ചു
വെച്ചുരിക്കുന്നെ...
വിമൽ :ആൾ
💬 Comments
View all comments