0%

Chapter Title : Obsession with Jenni 4 [Liam Durairaj]

Author : Kambikathakal Read All Parts 743

കുറച്ചു അഗം കാണിച്ചു..രണ്ടണം കൊടുക്കണ്ടേ വന്നു...

ഫിജോ :ശെരി ശെരി...

കോൾ കട്ട്‌ ചെയ്തു.. ആൽബിനെ വിളിച്ചു..

ഫിജോ :ആൽബിനെ,അത്യാവിശം ഒരു ഡോക്‌ടർ വേണം...

ആൽബിൻ :എന്താ കേസ്...

ഫിജോ :തുന്നി കെട്ടി എടുക്കാൻ ആണ്... ഞങ്ങൾ നിൻ്റെ ഓഫീസിൻ്റെ പുറകിലെ ഗോഡൗണിൽ കയ്റും ആണ്...

ഇക്കയോട് കാർ ഗോഡൗണിലോട്ട് എടുക്കാൻ പറഞ്ഞു..

ഞാനും പുറകെ അങ്ങോട്ട് ചെന്നു...

പ്രാബാഷ് :സാറെ വേദന എടുക്കുന്നു...

ഒരു ബാക്റ്റ് വെള്ളം തലവഴി ഒഴിച്ച് അവൻ്റെ മുഖത്തെ ചോര കഴുകി കളഞ്ഞു...

വലത്തേ കവിളും..നെറ്റിയുടെ സൈഡ് ദേശ തെളിഞ്ഞു കാണാം...

ആൽബിൻ : ഏതാ ഇവൻ...

ഫിജോ :വളരെ വേണ്ടപ്പെട്ട ഒരുത്തൻ ആണ്...അപ്പൻ്റെ ലോറിയുടെ ഡ്രൈവർ ആണ്..

ആൽബിൻ :ഇവന്റെ കൈയിൽ നില്ക്കുവോ ആ ലോറി...

ഫിജോ :അറിയില്ല ചോയ്യിച്ചു നോകാം...

അബുദുള്ളാ ഇക്ക :അവരും പുറത്ത് വന്നു..

ഫിജോ :ഇക്ക ഡോർ അടച്ചു ഇറങ്ങിക്കോ, അലിബിനെ...

രണ്ടും പേരും പുറത്ത് ഇറങ്ങി...

ഫിജോ :ഇയാളെ കൊല്ലൻ ആരാ നിന്നെ ജോലി ഏല്പിച്ചേ..

വർഗീസ്‌ൻ്റെ ഫോട്ടോ കാണിച്ചു ആണ് ഞാൻ അവനോട് ചോദിച്ചേത്...

പ്രബാഷ് :മഹേഷ് അണ്ണാ...ലോറി കി തന്നു കാർ നമ്പർ കൊടുതിട്ട് പൊയ്ച്ചു...അപ്പുറം ഒരു പോലിസ് കാരൻ വന്ത് ക്യാഷ് തന്നു...

ഫിജോ :എവൊള്ളോ ക്യാഷ് കടച്ചു ഉന്നക്..

ഇന്ത ആളാ ക്യാഷ് തന്നത്...

ശിവദാസിന്റെ ഫോട്ടോ കാണിച്ചു കൊണ്ട് അവനോട് ചോദിച്ചു..

പ്രബാഷ് :പത്തായിരം..ആണാ ഇവര് അല്ലെ ക്യാഷ് തന്നത്..

ഫിജോ :ഇങ്ങേ ഉന്നക്ക് ആര് ഇരിക്രത്..

പ്രബാഷ് :ഫ്രണ്ട്സ്..

ഫിജോ :ഊരിൽ ആരെല്ലാം...

പ്രബാഷ്

💬 Comments

View all comments