Chapter Title : ഓളങ്ങളിൽ അലതല്ലി 2 [William Dickens]
മൂളി കേട്ടു..
ഞാൻ : മ്മ്
സിതാര : ആ കൊച്ചു എന്തായാലും നിന്നെ വിട്ടുകളയില്ല എന്ന ഒരു തോന്നൽ എനിക്കിപ്പോൾ ഉണ്ട്..
ഞാൻ : മ്മ് ഞാൻ ഒന്നു വിളിക്കട്ടെ
സിതാര : എങ്കിൽ ശെരിയാടി പെണ്ണെ.. പിന്നെ വിളിക്കാം
ഞാൻ : ശെരി..
ഫോൺ കട്ട് ചെയ്തു കുറച്ചു കഴിഞ്ഞു ഞാൻ ഏട്ടനെ വിളിച്ചു.. എന്റെ ഫോൺ കട്ട് ചെയ്തു വിട്ടു.. ഇപ്പോൾ വിളിക്കാം എന്ന് മെസ്സേജ് വന്നു.. കുറച്ചു കഴിഞ്ഞു എന്നെ വിളിച്ചു.. ഇന്ന് വൈകിട്ട് ഇങ്ങോട്ട് വരും.. അപ്പോൾ നമുക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കണം എന്നൊക്കെ പറഞ്ഞു ഫോൺ വെച്ചു....
ജോ എന്നെ ഒരിക്കലും മറക്കില്ല.. അതെനിക്കുറപ്പാണ്.. എങ്കിലും ഞാനും ഒരു പെണ്ണല്ലേ എന്റെ ഉള്ളിലും ഓരോ പേടി വരുമല്ലോ ഞാൻ ഇതൊക്കെ ആലോചിച്ചു ഇങ്ങനെ ഇരുന്നു... വൈകിട്ട് ആയപ്പോൾ ഞാൻ fresh ആയി വിളക്കൊക്കെ കത്തിച്ചു ജോയെയും കാത്തിരുന്നു...
കുറച്ചു കഴിഞ്ഞു ജോ എന്നെ വിളിച്ചു.. അവിടെ എത്തി വരട്ടെ എന്ന് ചോദിച്ചു ഞാൻ ok പറഞ്ഞപ്പോൾ പുള്ളി അകത്തു കയറി.... അപ്പോൾ പതിവ് പോലെ അല്ലായിരുന്നു ജോയുടെ മുഖം.. ഇച്ചിരി സീരിയസ് ആയിരുന്നു... അകത്തു കയറിയ ഉടനെ നേരെ ബെഡ്‌റൂമിൽ പോയിരുന്നു പുറകെ ഞാനും ചെന്നു അടുത്തിരുന്നു.. കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്ന ശേഷം ജോ പെട്ടന്ന് എന്റെ കയ്യിൽ കയറി പിടിച്ചു..
ജോ : ഡോ
ഞാൻ : എന്താ.. എന്ത് പറ്റി
ജോ : എന്റെ വളരെ നാളത്തെ ആഗ്രഹം ആയിരുന്നു ഇപ്പോൾ നടക്കാൻ
💬 Comments
View all comments