0%

Chapter Title : ഓളങ്ങളിൽ അലതല്ലി 2 [William Dickens]

Author : William Dickens Read All Parts 799

പോകുന്നത്..

ഞാൻ : അതെനിക്കറിയാമല്ലോ

ജോ : പക്ഷെ എനിക്കിപ്പോൾ ട്രെയിനിങ് പോകാൻ തോന്നുന്നില്ലടി.. നിന്നെ പിരിയാൻ പറ്റുന്നില്ല

ഞാൻ : പോകുന്നതിൽ എനിക്കും വിഷമം ഉണ്ട്.. പക്ഷെ സാരമില്ല ഞാൻ കാത്തിരുന്നോളാം..

ജോ : പക്ഷെ എനിക്ക് പറ്റുന്നില്ല.. അവിടെ ചെന്നാൽ എപ്പോളും ഫോൺ യൂസ് ചെയ്യാൻ പറ്റില്ല.. ടൈം ഉണ്ട് അപ്പോൾ മാത്രം പറ്റു.... എന്തായി തീരും എന്നെനിക്കറീല്ല

എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി പക്ഷെ ഞാൻ കടിച്ചു പിടിച്ചു നിന്നു കാരണം ഞാൻ ഒന്നു വിഷമിച്ചാൽ ജോ യും കരയും അതുകൊണ്ട് ഞാൻ കടിച്ചു പിടിച്ചു ആ മൂഡ് ഒന്നു മാറ്റാൻ ആയി പറഞ്ഞു

ഞാൻ : സാരമില്ല എന്റെ ഭർത്താവേ.. പോയി പൈലറ്റ് ഒക്കെ ആകുമ്പോൾ എനിക്ക് പറയാല്ലോ പിലോട്ടിന്റെ ഭാര്യ ആണ് ഞാൻ എന്ന്....

ജോ ഒന്നു ചിരിച്ചു..

ഞാൻ : അതോ ഇത്രെയും വരെ ആയിട്ട് ഓരോന്ന് പറഞ്ഞു ട്രെയിനിങ്ങും പകുതിക്ക് കളഞ്ഞിട്ട് വരുമോ.. ഡോ എന്നെ നാണം കെടുത്തുമോ..

ജോ : എന്തിനാ നാണം കെടുത്തുന്നത്

ഞാൻ : പൈലറ്റ് ആകാൻ ഇവിടുന്ന് പോയിട്ട് അതാകാതെ ഇങ്ങോട്ട് കേറിയേക്കരുത്

ജോ : ഇല്ല.. യാൾക്ക് അത്രയ്ക്ക് ആഗ്രഹമാണോ?

ഞാൻ : പിന്നെ ഇല്ലേ... പൈലറ്റ് എന്നൊക്കെ പറേണത് ചെറിയ കാര്യമാണോ.. എനിക്ക് വേണ്ടി എന്റെ ഈ ജോവിൻ രഘുനാഥ് ഏട്ടൻ പൈലറ്റ് ആകണം... കേട്ടോ

ജോ : yes..

ഞാൻ : ആ യൂണിഫോമിൽ നിക്കുന്ന പിക് ആദ്യം എനിക്ക് അയച്ചു തരണം.. തരുമോ?

ജോ :

💬 Comments

View all comments