0%

Chapter Title : ഓളങ്ങളിൽ അലതല്ലി 2 [William Dickens]

Author : William Dickens Read All Parts 800

മ്മ്... Sure..

ഞാൻ : എന്ന പോകേണ്ടത് date വല്ലോം അറിഞ്ഞോ..

ജോ : ഇല്ലെടോ ഉടനെ

ഞാൻ : പാക്കിങ് ഒക്കെ കഴിഞ്ഞോ

ജോ : മ്മ്..

ഞാൻ : പോകുമ്പോൾ ഞാൻ എന്ത് തരണം

ജോ : എനിക്ക് നിന്റെ സ്നേഹം മാത്രം മതി

ഞാൻ : അതെന്നും ഉണ്ടല്ലോ

ജോ : എന്ത് തന്നാലും ഞാൻ വാങ്ങിക്കും

ഞാൻ : ok...

പിന്നെയും കുറച്ചു നേരത്തേക്ക് മൗനം ആയി.. ജോ എന്റെ മടിയിലേക്ക് കിടന്നു... ഞാൻ ജോയുടെ നെറ്റിയിലും മുടിയിലും തലോടി കൊണ്ടിരുന്നു..

ട്യൂബ്യിൽ നിന്നു വരുന്ന ആ വെട്ടത്തിലും പിന്നെ പുറത്തു നിന്നുള്ള ചെറിയ നിലാവും ഒക്കെ കാരണം ജോയുടെ ആ കണ്ണുകൾക്ക് ഒരു പ്രതേക ഭംഗി.. അതിൽ എന്തോ ഒരു തിളക്കോം പോലെ.. ഞാൻ ആ കണ്ണുകളിൽ കരി വരയ്ക്കും പോലെ എന്റെ വിരലുകൾ ചുറ്റിനും തഴുകി കൊണ്ടിരുന്നു..

ജോ : എന്താടി നി എന്റെ കണ്ണ് തോണ്ടി പുറത്തെടുക്കുമോ?

ഞാൻ : ഇല്ല.. ഈ കണ്ണുകൾ എന്നും ഇവിടെ തന്നെ വേണം എനിക്ക് എന്നും കാണണം..

ജോ : എന്നും കാണണോ..?

ഞാൻ : മ്മ്

ജോ : എങ്കിൽ നി എന്റെ കൂടെ ഇങ്ങു ഇറങ്ങി വാ പെണ്ണെ..

ഞാൻ : പിന്നെ ഞാൻ അങ്ങ് വരുമെ

ജോ : വാ.. ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം.. നി വരുമോ.. ഞാൻ തമാശ പറയുവല്ല..

ഞാൻ : പിന്നെന്താ ഞാൻ വരാല്ലോ... വന്നിട്ട്.. ബാക്കി

ജോ :

💬 Comments

View all comments