0%

Chapter Title : ഓളങ്ങളിൽ അലതല്ലി 2 [William Dickens]

Author : William Dickens Read All Parts 801

ബാക്കി എന്താ എന്റെ കുറെ കുട്ടികളെ ഒക്കെ പ്രെസവിച്ചു അവരെയും വളർത്തി ഇങ്ങനെ ജീവിക്കണം അല്ലാതെന്താ..

ഞാൻ : മ്മ്..

ജോ ഇത് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ എന്റെ മനസ്സിൽ എന്തോ ഒരു ആഗ്രഹം തോന്നി തുടങ്ങി.. ഒന്നു ഞാൻ ഇഷ്ടപെടുന്ന ആൾ പിന്നെ പ്രെസവിക്കുന്ന കാര്യം കൂടി കേട്ടപ്പോൾ, ഞാൻ പൂർണമായും അതിനു തയാറെടുത്തു.. ജിജു ചേട്ടൻ വീട്ടുകാർ നാട്ടുകാർ ജോ യുടെ വീട്ടുകാർ ഇതൊന്നും എന്റെ മനസ്സിൽ അപ്പോൾ വന്നതേ ഇല്ല.. ഞാൻ സ്വപ്നം കണ്ട ഒരു ജീവിതം അത് മാത്രമായിരുന്നു എന്റെ ഉള്ളിൽ..

ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ ജോ പെട്ടന്ന് ചോദിച്ചു

ജോ : ഡീ.. ഞാൻ ചോദിച്ചത് കേട്ടോ?

ഞാൻ : മ്മ്..

ജോ : എന്നിട്ടെന്താ ഒരു റിപ്ലൈ ഇല്ലേ?..

ഞാൻ : അതൊക്കെ ശെരിയാവുമോ?

ജോ : യാൾ നല്ലോലെ ആലോചിച്ചിട്ട് പറഞ്ഞാ മതി.. ഞാൻ ആലോചിച്ചു എടുത്ത തീരുമാനം ആണ്..

ഞാൻ : മ്മ്.. ഞാൻ പറയാം

ജോ : ok.... എങ്കിൽ ഞാൻ ഇറങ്ങട്ടെ ഇവിടുത്തെ മറ്റേ താമസ കാരൻ വരാറായില്ലേ ..

( ജിജു ചേട്ടനെ ആണ് താമസക്കാരൻ എന്ന് ജോ പറഞ്ഞത്.. ഒരു കണക്കിന് അത് ശെരിയാണ് ഇപ്പോൾ ഞാൻ ചേട്ടനും നിന്നൊക്കെ അകന്നു തുടങ്ങി.. പിന്നെ ഒരു പാട് വഴക്ക് ആകുമ്പോൾ ഒന്നു കൂടെ കിടക്കും എനിക്ക് താല്പര്യം ഉണ്ടായിട്ടല്ല.. ട്രീറ്റ്മെന്റ് ഒക്കെ നടക്കുന്നുണ്ട് അഡ്ജസ്റ്റ് ചെയ്യും )

ഞാൻ : അതെ

അങ്ങനെ ജോ എന്റെ ചുണ്ടിൽ ചേർത്തോരുമ്മയും

💬 Comments

View all comments