Chapter Title : ഓളങ്ങളിൽ അലതല്ലി 2 [William Dickens]
തന്നു ഇറങ്ങി....
അന്ന് എനിക്ക് ഉറക്കം വന്നതേ ഇല്ല ജോ പറഞ്ഞ ആ വാക്കുകൾ ആയിരുന്നു എന്റെ ഉള്ളിൽ.. ഞാൻ എന്ത് വേണം, എന്ത് പറേണം ഒരു yes പറഞ്ഞാൽ എന്റെ ജീവിതം മൊത്തത്തിൽ മാറും.. ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു ജീവിതം, എന്നെ സ്നേഹിക്കുകയും പൊന്നു പോലെ നോക്കുകയും ചെയ്യുന്ന ഒരാളോട് ജീവിക്കുന്നതല്ലേ നല്ലത്.. മാത്രവുമല്ല ജോ ആണെങ്കിൽ എന്റെ ഏറ്റവും വലിയ ആഗ്രഹമായ ഒരു കുഞ്ഞിനെ കൂടി എനിക്ക് കിട്ടും... എന്ത് വേണം.. ഞാൻ....ജോ യുടെ കൂടെ പോയാൽ എന്നെ ഒരിക്കലും കൈ വിടില്ല അതെനിക്കുറപ്പാണ്.. നാട്ടുകാർ എന്ത് പറയും...
നാട്ടുകാരല്ലല്ലോ ജീവിക്കുന്നത് ഞാൻ അല്ലെ.. പിന്നെ ഈ പറയുന്ന നാട്ടുകാർ എന്റെ വിഷമ കട്ടത്തിൽ ഉണ്ടായിരുന്നോ....ജോയും ഞാനും ഞങ്ങളുടെ കുഞ്ഞുങ്ങളും അങ്ങനെ ഞാൻ ആഗ്രഹിച്ച ഒരു ജീവിതം തിരഞ്ഞെടുക്കുന്നത് അല്ലെ നല്ലത്.....
ഇങ്ങനെ ഓരോന്ന് ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാൻ നേരം വെളുപ്പിച്ചു.... രാവിലെ നേരുത്തേ തന്നെ ഞാൻ എണീറ്റു... അപ്പോളും ജോയ്ക്കുള്ള റിപ്ലൈ എന്ത് പറയണം എന്നതായിരുന്നു എന്റെ ചിന്ത.... ചേട്ടന് കൊണ്ട് പോകാൻ ഉള്ള ആഹാരം ഒക്കെ റെഡി ആക്കി കൊടുത്തു.. ചേട്ടൻ ഇറങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ ജോയുടെ good morning മെസ്സേജ് വന്നു.. പിന്നെ കാളും... ഞാൻ എന്താണ് പേറേണ്ടത് എന്നും ആലോചിച്ചു ആ ഫോൺ എടുത്തു...
തുടരും......
💬 Comments
View all comments