0%

Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]

Author : William Dickens Read All Parts 1.7K

കഴിഞ്ഞപ്പോൾ തന്നെ ഓരോരുത്തർ ആയി വരാൻ തുടങ്ങി.. ഒരുമാതിരി എല്ലാന്നവും അൽപ്പോം ഒരുങ്ങി തന്നെ ആണ് വന്നേക്കുന്നത്.. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മൂത്തത് സുധ ചേച്ചി ആണ് അവർ വരെ നല്ല സാരീ ഒക്കെ ഉടുത്തു ഒരുങ്ങി വന്നേക്കുന്നു.. ഇതിനു വേണ്ടി എന്താണ് ആ കൊച്ചിന് ഉള്ളത് എന്ന് എനിക്കരീല്ല... ആ കൂട്ടത്തിൽ ഞാൻ മാത്രെ ഉള്ളു പഴയ ലുക്കിൽ തന്നെ വന്നേക്കുന്നത്..

അങ്ങനെ ഓരോ ലോൺ സർ മാറു വന്നു ക്യാഷ് വാങ്ങി പോയി.. കുറച്ചു നേരം കഴിഞ്ഞു ആ കൊച്ചും എത്തി.. അതിനെ കണ്ടതും എല്ലാരും ഒന്നു പരസ്പരം നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു... പുള്ളിക്കാരൻ ഇപ്പോഴത്തെയും പോലെ അവിടെ വന്നു കളക്ഷൻ എടുക്കുന്നു എഴുതുന്നു എന്തൊക്കെയോ നോട്ട് ചെയ്യുന്നു.. ഞാൻ വെറുതെ എല്ലാരേയും ഒന്നു നോക്കി.. ഓരോ പെണ്ണുങ്ങൾ അതിന്റെ ചോര വരെ ഊറ്റിക്കുടിക്കുന്ന രീതിയിൽ ആണ് നോട്ടം... സിതാര വായും തുറന്നു നിന്നു നോക്കുന്നു.. ഞാൻ ആ സർ നെ ഒന്നു ശ്രദ്ധിക്കാൻ തുടങ്ങി ഇത്രെയും പേര് അവിടെ നിന്നിട്ടും ആരെ പോലും സ്പെഷ്യൽ ആയി ശ്രെദ്ധിക്കുന്നില്ല.. എന്തേലും പറയുന്നെങ്കിൽ എല്ലാരോടും ആയി എല്ലാരുടെ മുഖതും മാറി മാറി നോക്കി ആണ് സംസാരിക്കുന്നത്...

സിതാര പറഞ്ഞത് ശെരിയാണ് ആ കൊച്ചിന്റെ നല്ല സൗണ്ട് ആണ്.. ലക്ഷണം ഒക്കെ കണ്ടിട്ട് ഏതോ നല്ല വീട്ടിലെ പയ്യൻ ആണ്, കൈൽ ചൈനും, മാലയും ഒക്കെ ഉണ്ട്.. ഡ്രസിങ് ഒക്കെ നല്ല പെർഫെക്ട്.. ചേട്ടൻ തുണി കടയിൽ ആകുന്നുണ്ട് ചില ബ്രാൻഡ് ഒക്കെ എനിക്കറിയാം.. ഇട്ടേക്കുന്നെ ഷർട്ടും

💬 Comments

View all comments