0%

Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]

Author : William Dickens Read All Parts 1.7K

ആണ്... എന്തോ എനിക്കും ആ കൊച്ചിനെ ഇഷ്ടപ്പെട്ടു തുടങ്ങി.. വേറെ ഒന്നുമല്ല അതിന്റെ സംസാരം, ആ ചിരി.. മെയിൻ ആയിട്ട് അതിന്റെ ആ കണ്ണുകൾ..... അല്ലാതെ ബാക്കി ഉള്ളവരെ പോലെ അതിനെ വീഴ്താണോ വളയ്ക്കാനോ ഒന്നുമല്ല... എന്തോ വെള്ളിയാഴ്ച ആവാൻ കാത്തിരിക്കും പോലെ ഒക്കെ ചിലപ്പോൾ തോന്നും കാരണം വെള്ളിയാഴ്ച ആകുമ്പോൾ ഒരു പ്രതേക ഉന്മേഷം ആണ്....

അങ്ങനെ ഇരിക്കെ ഒരു ബുധനാഴ്ച ദിവസം സിതാര വീട്ടിലേക്ക് വന്നു.

സിതാര : എടിയേ... എവടെ

ഞാൻ : കേറി പോരെ ജോലിയിലാ

സിതാര : ഇനി പറ.. ഇപ്പോൾ ആ സർ നല്ലതുപോലെ മിണ്ടാറില്ലേ ?  അതിന് ജാഡ ഉണ്ടോ?

ഞാൻ : ഇല്ലാ.. ഒരു പാവം... ഇത് ചോദിക്കാൻ ആണോ നി വന്നത്

സിതാര : നി അല്ലെ പറഞ്ഞെ എങ്ങനെ ഉള്ള ആളാണെന്നറിഞ്ഞിട്ട് മതി എന്ന്... ഇനി ഞാൻ നോക്കാമല്ലോ

ഞാൻ : അപ്പോൾ ഇത്രെയും നാൾ നോക്കി ഇല്ല അല്ലെ?

സിതാര : അങ്ങനെ അല്ലാടി.. ഞാൻ എന്തേലും പറഞ്ഞു മെസ്സേജ് അയച്ചു തുടങ്യാലോ?

ഞാൻ : ഹ നോക്ക്.. ( പക്ഷെ എന്തോ അവൾ അത് പറഞ്ഞപ്പോൾ എനിക്ക് ഒരു ദേഷ്യം തോന്നി )

സിതാര പുള്ളിയുടെ വാട്സാപ്പിൽ ഒരു hi അയച്ചു.. കുറച്ചു നേരം ആയിട്ടും റിപ്ലൈ ഒന്നും വരാതോണ്ട് അവൾ നേരെ ഫേസ്ബുക് കേറി ജോവിൻ രഘുനാഥ് എന്ന് സെർച്ച്‌ ചെയ്തു.. ഇങ്ങനത്തെ ഒരു പേര് ഒരുപാട് ആർക്കും ഇല്ലാത്തോണ്ട് പെട്ടെന്ന് തന്നെ ആളെ കിട്ടി.. സിതാര പെട്ടെന്ന്

💬 Comments

View all comments