0%

Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]

Author : William Dickens Read All Parts 1.7K

തന്നെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.. ആ പ്രൊഫൈൽ ഫോട്ടോ എന്നെയും കാണിച്ചു.. ഇവിടെ വരുന്ന പോലെ ഒന്നും അല്ല കേട്ടോ, ലുക്ക്‌ ആണ്, താടി ഒക്കെ വെച്ച ഒരു പിക്.. അടിപൊളി..ലോക്ക് ചെയ്തേക്കുന്നുണ്ട് കൂടുതൽ ഫോട്ടോ ഒന്നും കാണാൻ പറ്റി ഇല്ല.... റിപ്ലൈ ഇതുവരെ വരാതോണ്ട് ഫോൺ അവിടെ വച്ച ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു..

എന്റെ ട്രീറ്റ്മെന്റ് കാര്യവും, പിന്നെ വീട്ടിലെ ഓരോ കാര്യങ്ങളും അവസാനം പറഞ്ഞു വന്നെതുന്നത് പിന്നെയും ആ കൊച്ചിന്റെ കാര്യം തന്നെ ആയിരിക്കും.. കുറെ നേരം അവൾ അവിടെ ഇരുന്നു എന്റെ കൂടെ ഓരോരോ കാര്യങ്ങൾ പറഞ്ഞിരുന്നു.. ഇടയ്ക്കെപ്പോഴോ റിപ്ലൈ വന്നു..

സർ : hii.. സോറി ഇതാരാണ്

സിതാര : hi സർ.. ഞാൻ സിതാര ആണ്

സർ : ഏത് ഗ്രൂപ്പ്‌?

സിതാര : കായലിന്റെ അടുത്തുള്ള..

സർ : ഓക്കേ പറഞ്ഞോ ചേച്ചി..

സിതാര : സർ ബിസി ആണോ?

സർ : yes.. ബ്രാഞ്ചിൽ വന്നു ക്യാഷ് എല്ലാം കൊടുക്കുന്നെ ഉള്ളു... എന്ത് പറ്റി.. Any urgent?

സിതാര : ഒന്നുമില്ല സർ ഫേസ്ബുക്കിൽ പ്രൊഫൈൽ കണ്ടപ്പോൾ റിക്വസ്റ്റ് അയച്ചിരുന്നു.. എന്റെ പടം ഇല്ലാത്തോണ്ട് സാറിനു മനസ്സിലായില്ലെങ്കിലോ അത് പറയാൻ ആയിരുന്നു

സർ : ok.. ഞാൻ നോക്കിക്കോളാം ചേച്ചി..

സിതാര : ok സർ ബിസി ആണെകിൽ പിന്നെ കാണാം

സർ : ok bye

സിതാര : bye

സിതാര ലാസ്റ്റ് അയച്ച bye പോലും പുള്ളി കണ്ടില്ല അപ്പോഴേക്കും പോയി.. അവൾ

💬 Comments

View all comments