0%

Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]

Author : William Dickens Read All Parts 1.7K

പിന്നെയും ചമ്മി

സിതാര : എന്ത് മൈരനാടി അയാൾ

ഞാൻ : നി എന്തിനാ ചീത്ത വിളിക്കുന്നത്

സിതാര : പിന്നെ ഒരു പെണ്ണ് അങ്ങോട്ട് മെസ്സേജ് അയച്ചിട്ട് ഇതെന്തൊരു ജാഡ..

ഞാൻ : ബിസി ആയിരിക്കും നമുക്ക് നോക്കാം...

ഞാൻ ഇത് പറഞ്ഞെങ്കിലും എന്റെ ഉള്ളിൽ ചിരിക്കുക ആയിരുന്നു...

കുറെ കഴിഞ്ഞു അവള് തിരിച്ചു പോവുകയും ചെയ്തു.. പിറ്റേന്ന് ഒരു 10 മണി ആയി കാണും സിതാര എന്നെ വിളിച്ചിട്ട് പറഞ്ഞു ഡീ സർ മെസ്സേജ് അയച്ചു.. Good morning പിന്നെ റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു എന്നും.. ഇത് കേട്ടപ്പോൾ എനിക്കൊരു വിഷമം തോന്നി എങ്കിലും ഞാൻ അത് പുറത്തു കാണിക്കാതെ അവളോട്‌ സംസാരിച്ചു....

ഞാൻ : എന്നിട്ട് എന്ത് പറഞ്ഞു.

സിതാര : പ്രേതേകിച് ഒന്നും പറഞ്ഞില്ല.. ഞാൻ തിരിച്ചു good morning അയച്ചു അത് സീൻ ചെയ്തു പോയി

ഞാൻ : ജോലിക്ക് പോയി കാണും

സിതാര : നമുക്ക് നോക്കാം

ഞാൻ : ok ഇച്ചിരി ജോലി ഉണ്ട്

ഇതും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു.. എന്തോ അത് കേട്ടപ്പോൾ പിന്നെ സംസാരിക്കാൻ ഒരു മൂഡ് ഇല്ലാത്തപോലെ....  ഓ എല്ലാണ്ണവും ഇങ്ങനെ ഒക്കെ തന്നെയാ പെണ്ണെന്നു കേൾക്കുമ്പോൾ പുറകെ പോകും.. ഇത് പറഞ്ഞു ഞാൻ ഒന്നു കൂൾ ആകാൻ ശ്രെമിച്ചു....  എന്തോ അതിനു ശേഷം എനിക്ക് ഒന്നിനും ഒരു മൂഡ് ഇല്ലാരുന്നു.... എന്തൊക്കെയോ അടുക്കളയിൽ കാട്ടി കൂട്ടിയിട്ട് ഞാൻ എന്റെ പൂന്തോട്ടത്തിൽ ആ കായലും നോക്കി ഇരുന്നു... എങ്കിലും ഞാൻ

💬 Comments

View all comments