Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]
എന്താ ഇങ്ങനെ.. സിതാര അയാളെ നോക്കുന്നെണ് എനിക്കെന്താ പ്രശ്നം ഇങ്ങനെ ഒക്കെ ആലോചിക്കും പക്ഷെ പിന്നെയും അയാളുടെ ആ ചിരിയും കണ്ണുകളും മനസ്സിൽ വരുമ്പോൾ വിഷമം കൂടുന്നു..
എങ്ങനെ എങ്കിലും വൈകിട്ട് വരെ ഞാൻ പിടിച്ചു നിന്നു.. എന്നിട്ട് സിതാരയെ വിളിച്ചു
സിതാര : hello പറയടി
ഞാൻ : എന്തെടുക്കുവാ
സിതാര : ഇവിടെ ചുമ്മാ കിടക്കുന്നു
ഞാൻ : എന്തായി നിന്റെ ലൈൻ അടി
സിതാര : ഓ എന്താക്കാനാ.. പുള്ളി good morning അയച്ചു കഴിഞ്ഞ് പോയതാ പിന്നെ എന്റെ മെസ്സേജ് ഒന്നും സീൻ പോലും ചെയ്തിട്ടില്ല..
ഇത് കേട്ടപ്പോൾ ഒരാശ്വാസം എങ്കിലും പറയാൻ ഒക്കില്ല രാത്രി ഫ്രീ ആകുമ്പോൾ മെസ്സേജ് അങ്ങാനും അയച്ചാലോ
ഞാൻ : ജോലി തിരക്ക് അല്ലേടി.. വൈകിട്ട് നോക്ക്.. മെസ്സേജ് അയക്കുമായിരിക്കും
സിതാര : ഓ എവിടുന്നാ... അത് ഓഫീസ് നമ്പർ ആണ് 5 മണി കഴിഞ്ഞതും ആ നമ്പർ ഓഫ് ലൈൻ... ഞാൻ good evening അയച്ചു പക്ഷെ നെറ്റ് ഓഫ് ആണ്
ഞാൻ : നമുക്ക് നോക്കാം..
സിതാര : ഒന്നെങ്കിൽ പുള്ളിക്ക് vere ആരോടേലും ഒരു അഫ്ഫയർ കാണും ഇല്ലെങ്കിൽ വല്ല ഗേ ആയിരിക്കും
ഞാൻ : ശേ പോടീ വേണ്ടാതെ പറയാതെ
സിതാര : ഓ യാൾക്കാഗ് കൊണ്ട് പോയോ... പിന്നെ ആ സർ ആരാന്നാര്യാമോ?
ഞാൻ : ആരാ?
സിതാര : ഫേസ്ബുക്കിൽ പ്രൊഫൈൽ ഫുൾ നോക്കി.. ഫോട്ടോസും ഫ്രണ്ട്സും എല്ലാം... നമ്മുടെ ജോ ആൻഡ് ജോ ബേക്കറി ഇല്ലേ
💬 Comments
View all comments