Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]
അത് ഇവരുടെയാ
ഞാൻ : ഏത് ആ സിറ്റിയിൽ ഉള്ള വലിയ ബേക്കറിയോ?
സിതാര : അതെ
ഞാൻ : എന്നിട്ടാണോ ഇങ്ങനെ ഉള്ള ജോലിക്ക് വരുന്നത്?
സിതാര : ഞെട്ടാൻ വരട്ടെ... പുള്ളി കാരൻ എന്തുവാ പഠിച്ചത് എന്നറിയാമോ?
ഞാൻ : എനിക്കെങ്ങനെ അറിയാനാ
സിതാര : വിമാണാത്തിന്റെ എന്തോ ആണ്. പൈലറ്റ് ആണോ എന്നൊന്നും അറീല്ല.. ആ യൂണിഫോം. ഒക്കെ ഇട്ടു നിക്കുന്ന ഫോട്ടോ ഉണ്ട്.. പിന്നെ എന്തോ വലിയ ഇംഗ്ലീഷ് പേരുള്ള കോളേജ് ഒക്കെ... ഫോട്ടോ ഒക്കെ എടുത്തു നോക്കി എന്ത് സുന്ദരൻ
ഞാൻ : പൈലറ്റ്? പോടീ തള്ളാതെ
സിതാര : നി ഫേസ്ബുക് കേറി നോക്ക്.. യാൾക്ക് ർന്ഗ്ലീഷ്ഹ് ഒക്കെ വായിക്കാൻ അറിയാമല്ലോ....
ഞാൻ : അതിന് എന്നെ അക്‌സെപ്റ് ചെയ്യണ്ടേ
സിതാര : യാൾ റിക്വസ്റ്റ് അയക്ക്
ഞാൻ : വേണ്ട... നാളെ വരുമ്പോൾ നിന്റെ ഫോണിൽ നോക്കാം
സിതാര : മ്മ് ok
ഞാൻ : ശെരി എന്നാൽ
അങ്ങനെ ഫോൺ കട്ട് ചെയ്തു... ആ സിറ്റിയിലെ വലിയ ഒരു ബേക്കറി ആണ് ജോ ആൻഡ് ജോ അതിന്റെ ഓണർ ആണോ ഇങ്ങനെ ഈ ജോലിക്ക് വരുന്നത്.. ഇതിൽ എന്തേലുമൊക്കെ കള്ളത്തരങ്ങൾ കാണും..
അങ്ങനെ ഓരോന്ന് ആലോചിച്ചു കൂട്ടി ആ ദിവസവും കടന്നു പോയി.
പിറ്റേന്ന് എന്നത്തേയും പോലെ ഞാൻ സിതാരയുടെ വീട്ടിൽ പോയി. കാശും കൊടുത്തു ആ കൊച്ചു വരാൻ കാത്തിരുന്നു. ബാക്കി സർ മാരൊക്കെ വന്നിട്ട് പോയി അപ്പോൾ ആണ് ഗ്രൂപ്പിൽ ഉള്ള ഒരു
💬 Comments
View all comments