Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]
കൂടി
ഞാൻ : താൻ ഇത് ആലോചിച്ച തന്നെ ആണോ
ജോ : അതെ... തനിക്ക് സമ്മതം. അല്ലെ
ഞാൻ : 100 വട്ടം... ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒക്കെ താൻ എനിക്ക് സാധിച്ചു തരുന്നുണ്ട്...
അങ്ങനെ ജോ ആ കായലിനെ സാക്ഷി ആക്കി കൊണ്ട് എന്റെ കഴുത്തിൽ ആ താലി ചാർത്തി.... നിറ കണ്ണോടെ ഞാൻ എന്റെ ഭർത്താവിന്റെ കാലിൽ തൊട്ടു വന്ദിച്ചു എന്നിട്ട് പരസ്പരം വാരി പുണർന്നു..... പെട്ടെന്ന് ഞാൻ അടുക്കളയിലേക്ക് പോയി ഒരു പഴവും ആയി വന്നു.. ജോയ്ക്ക് കൊടുത്തു.. ജോ അത് പകുതി കടിച്ചെടുത്തു ബാക്കി പകുതി എനിക്ക് തന്നു...
ജോ : എടൊ ഭാര്യേ.. ഇതാണ് എന്റെ ഉറപ്പ്... ഒന്നെങ്കിൽ ഞാൻ മരിക്കാതെ ഇല്ലെങ്കിൽ നി എന്നെ വേണ്ട എന്ന് പറയാതെ ഞാൻ ഒരിക്കലും വിട്ട് പോകില്ല.. എത്ര ദൂരെ ആണേലും എന്നും നി എന്റേതായിരിക്കും
ശെരിക്കും ഇതൊക്കെ കെട്ട് എനിക്ക് സന്തോഷം കാരണം ഞാൻ കരഞ്ഞു പോയി.....
ഉടനെ ജോ അല്ല എന്റെ ഭർത്താവ് എന്റെ ഏട്ടൻ എന്നെ ചേർത്തു പിടിച്ചു എന്റെ കണ്ണീർ തുടച്ചു എന്നിട്ട് എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു..
ജോ : ഡോ വെള്ളിയാഴ്ച വരുമ്പോൾ എങ്കിലും താൻ ഈ താലി മാത്രം ഇട്ടോണ്ട് വരുമോ..
ഞാൻ : അല്ലാത്തപ്പോൾ ഇടണ്ടേ..
ജോ : അങ്ങനെ അല്ല 2 താലി ഇടാൻ പറ്റുമോ.?
ഞാൻ : എനിക്ക് എന്റെ ജോ ഏട്ടൻ കെട്ടി തന്ന താലി മതി..
ജോ : സന്തോഷം.. അപ്പോൾ മറ്റേ
💬 Comments
View all comments