0%

Chapter Title : ഒലി 1 [രാഭണൻ]

Author : Kambikathakal Read All Parts 2.1K

നടന്നു.

അവന്റെ ട്രൗസറിന് പിന്നിൽ അഞ്ച് പൈസാ വട്ടത്തിൽ ഒരു തൊളയുണ്ട്. അലമാരീൽ അത്യാവശ്യം നല്ല തുണിയൊക്കെ ഉണ്ടേലും അതൊക്കെ ഉത്സവത്തിനോ കല്യാണത്തിനോ മാത്രേ അവന് ഉടുക്കാൻ കൊടുക്കൂ , അല്ലേല് അവനതൊക്കെ നാശമാക്കും.

പണി കഴിഞ്ഞാപ്പിന്നെ അവൻ നേരെ പോണത് വയലിലേക്കാണ്. നിറം മങ്ങിയ നീല കള്ളിക്കുപ്പായവുമിട്ട് നെൽക്കതിരുകളെ തലോടി അവൻ നടക്കും , കൂട്ടിന് ചങ്ങാതിമാരായ ദിവാകരനും സേതുവും ഉണ്ടാകും. തോട്ടിൽ നിന്ന് മീൻ പിടിച്ചും പച്ച മാങ്ങ ഉപ്പും മുളകും കൂട്ടിത്തിന്നും പുഴയിൽക്കുളിച്ചും അവൻ ദിവസം കഴിക്കും.

അന്നും ശാരദാമ്മായി അവനെ വിളിക്കാൻ വന്നു.

കുട്ടാ ടാ.. മതി ഉറങ്ങീത് എണീക്ക് , ഇതിങ്ങനെ വിട്ടാ പറ്റില്ല . അവർ അവന്റെ കാലിന് ഒരു നുള്ള് വച്ചു കൊടുത്തു.

ശ്.. കൊറച്ചൂടെ ഒറങ്ങിക്കോട്ടെ ശാരദാമ്മേ ...

വേണ്ട മതി ഉറങ്ങീത് ഇന്ന് നീയും അമ്പലത്തില് വരണം , ചെന്ന് കുളിച്ചേ..

അവൻ ശാരദാമ്മായിയെ ഒന്ന് നോക്കി അവർ ഭംഗിയായി കസവുസാരി ഉടുത്തിരിക്കുയാണ് കണ്ണിൽ കറുത്ത കരിമഷി അണിഞ്ഞിരിക്കുന്നു നെറ്റിയിൽ സിന്ദൂരം , തലയിൽ തുളസിക്കതിർ ചൂടിയിട്ടുണ്ട്. കാച്ചിയ എണ്ണയുടെ മണമാണ് അമ്മായിക്ക് , അവർ അടുത്തു വരുമ്പോൾ അതിന്റെ ഗന്ധം അവന്റെ മൂക്കിലേക്ക് തൊളച്ച് കയറും , അത് അവന് വളരെ ഇഷ്ടവുമാണ് .

അവരുടെ വെളുത്തു തുടുത്ത് പ്രസന്നമായ മുഖം കണ്ടപ്പോൾ തിളങ്ങുന്ന ചന്ദ്രനെയാണ് അവന് ഓർമ്മ വന്നത്.

ഇന്ന് ചുന്ദരിയായിട്ടുണ്ടല്ലോ ശാരദാമ്മേ ...

ഉയ് .. ഇയ് ന്നെ അങ്ങനെ സുഖിപ്പിക്കണ്ടാ വേഗം എണീച്ച് കുളിക്കടാ ..

---------------------------------

അവൻ

💬 Comments

View all comments