0%

Chapter Title : ഒലി 1 [രാഭണൻ]

Author : Kambikathakal Read All Parts 2.1K

പുത്തനുടുപ്പും മുണ്ടുമിട്ട് തയ്യാറായി

ശാരദാമ്മേ നമുക്ക് പോകാം .

മഞ്ഞു വീണ പുൽത്തകിടിലൂടെ പാഥ നഗ്നനായി നടക്കുമ്പോൾ അവന്റെ കാലിലേക്ക് തണുപ്പ് ഇരച്ച് കയറി അത് അവനെ ഉന്മാദവത്തനാക്കി. ഒരു നിമിഷത്തേയ്ക്ക് പ്രകൃതിയുടെ സാന്ദര്യത്തിൽ അലിഞ്ഞു ചേരാൻ കുട്ടികൃഷ്ണൻ കൊതിച്ചു.

അമ്പലത്തിലെ പ്രതിഷ്ഠ ദേവിയാണ്. അവർ നടുമുറ്റം വലം വച്ച് പ്രാർഥിച്ചു , കയ്യീ കിട്ടിയ ചന്ദനക്കുറി അവൻ അപ്പാടെ നെറ്റിയിൽ ഒരച്ചു കളഞ്ഞു.

ടാ.. മരങ്ങോടാ ഇങ്ങനാണോ ചന്ദനം തൊടുന്നേ ഞാൻ തൊട്ട് തരാം ശാരദാമ്മായി ചിരിച്ച് കൊണ്ട് പറഞ്ഞു.

ശാരദേ നമ്മെളൊക്കെ ഓർമ്മേണ്ടോ ? -വടക്കേലെ ജാനകിയേടത്തിയാണ്.

അവർ രണ്ടു പേരും കുശലം പറഞ്ഞ് തുടങ്ങി . അതിനിടയിലാണ് പാവാടയും ബ്ലൗസുമിട്ട ഒരു പെൺകുട്ടി അവരുടെ അടുത്തേക്ക് വന്നത്.

കുട്ടികൃഷ്ണൻ അവളുടെ മുഖത്തേക്ക് നോക്കി , അവന് കണ്ണെടുക്കാൻ കഴിഞ്ഞില്ല. അവളുടെ ചുവന്ന ചുണ്ടുകളും വിടർന്ന കണ്ണുകളും അവനെ വല്ലാതെ ആകർഷിച്ചു പോയി. ഇവന്റെ നോട്ടം കണ്ട് അവളാണേ അവിടെ നിന്ന് പരുങ്ങുന്നുണ്ട്.

ശാരദാമ്മായി അവനെ നോക്കി . ഇവൻ പൊട്ടൻ പുട്ട് വിഴുങ്ങിയ കണക്കെ നിക്കുവാണ്.

കുട്ടാ നിനക്ക് പാർവതിയെ മനസ്സിലായില്ലെ ജാനകിയേടത്തീടെ മോളാ , ന്റെ കൂടെ ആറീ പഠിച്ചിട്ടുണ്ട് . ഓ അതെങ്ങനാ നീ ആറീ വച്ച് പഠിത്തം നിർത്തീതല്ലേ .

അത് കേട്ടപ്പോ അവൾ അവനെ നോക്കിച്ചിരിച്ചു. അവൻ ലജ്ജിച്ച് തല കുനിച്ചു.

ഛെ.. കളിയാക്കാതെടീ രാജൻ അവന് വേണ്ടി കൊറേ ഒണ്ടാക്കി വച്ചിട്ടില്ലെ അത് മതി - ജാനകിയേടത്തി പറഞ്ഞു.

തിരിച്ച് വരാൻ നേരം അവൻ ശാരദാമ്മയോട്

💬 Comments

View all comments