Chapter Title : ഒളിച്ചുകളി [Achillies]
മാറ്റി മൃദുല ഓരോന്ന് പറയുമ്പോഴും ശ്രീവിദ്യ മനസ്സ് വേറെങ്ങോ ഉള്ള പോലെ നിൽക്കുന്നത് കണ്ട മൃദുല അമ്മയുടെ തോളിൽ പിടിച്ചൊന്നു കുലുക്കി.
“'അമ്മേ….ഞാൻ പറയുന്നത് എന്തേലും കേൾക്കുന്നുണ്ടോ…”
“ങേ…എന്താ….”
പെട്ടെന്ന് ഞെട്ടിയ പോലെ ശ്രീവിദ്യ മൃദുലയെ നോക്കി.
“ഓ…എന്നെ എന്താ ഇന്ന് വിളിക്കാന്നെ…”
“ങേ…അത്,...ഇന്ന് ക്ലാസ്സില്ലല്ലോ, ഉറങ്ങിക്കോട്ടെ ന്നു കരുതി…”
അത്രയും പറഞ്ഞു വേറൊന്നും കേൾക്കാൻ നിൽക്കാതെ ശ്രീവിദ്യ ഇറങ്ങിപോയപ്പോൾ ഈവട്ടം ഞെട്ടിയത് മൃദുലയായിരുന്നു.
അഞ്ചു മിനിറ്റു വൈകിയാൽ ചൂരലിന് തല്ലുന്ന അമ്മ തന്നെ ഉറങ്ങാൻ വിട്ടു എന്നത് തലക്കടി കിട്ടിയ പോലെ മൃദുലയെ അടുക്കളയിൽ നിർത്തി, ബോധം വന്നപ്പോൾ അമ്മയെ നോക്കിയെങ്കിലും അവിടെ കണ്ടില്ല,...
ഏട്ടനെ തിരക്കി ചെന്നപ്പോൾ ആളും ഇല്ല.
ഏട്ടന്റെ കൈകോട്ടും തൂമ്പയും കാണാത്തത് കൊണ്ട് ആള് പോയെന്ന് മൃദുവിന് മനസിലായി.
ഇന്നലെ ഏട്ടൻ ചെയ്ത കാര്യം കൊണ്ടാണോ അമ്മയ്ക്ക് ഈ മാറ്റം എന്നാലോചിച്ചു മൃദുലയ്ക്ക് അമ്പരപ്പായിരുന്നു, സാവിത്രി പറഞ്ഞെതെല്ലാം സത്യം തന്നെയാണെന്നു തോന്നി.
എന്തായാലും താൻ ഒന്നും കണ്ടിട്ടും അറിഞ്ഞിട്ടുമില്ലെന്ന കണക്ക് തന്നെ നിൽക്കാൻ മൃദുല ഉറപ്പിച്ചു.
അന്ന് മുഴുവൻ എപ്പോഴും ഓരോന്ന് ആലോചിച്ചു നിൽക്കുന്ന ശ്രീവിദ്യയെയാണ് മൃദുല കണ്ടത്,
ചെറിയ പേടി തോന്നിയെങ്കിലും അമ്മയോട് ഒന്നും ചോദിച്ചു വിഷമിപ്പിക്കേണ്ട എന്നു കരുതി, മൃദുല അമ്മയെ അമ്മയുടെ വഴിക്ക് വിട്ടു.
പക്ഷെ അമ്മയുടെ മുഖത്തു നിറഞ്ഞ ആശങ്കയിലും കവിളിലെ ചുവപ്പും മുഖത്തും ദേഹത്തും കണ്ട തുടിപ്പും മൃദുലയെ ആശ്വസിപ്പിച്ചു.
അഭി അന്ന് പതിവിലും വൈകിയാണ് വന്നത്, മൃദുല ചോദിച്ചതിനെല്ലാം തൊട്ടും മൂളിയും മറുപടി പറഞ്ഞ അഭിയും ചിന്തകളിലാണെന്നു മനസിലായ മൃദുല അവനോടും
💬 Comments
View all comments